തരിശു വയലില്‍ കൃഷിചെയ്ത് നേട്ടം കൊയ്ത് കൊക്കിനിശ്ശേരിക്കാര്
കണ്ണൂര്‍: തരിശിട്ടിരുന്ന വയലില്‍ നിന്ന് നൂറുമേനി കൊയ്തെടുത്ത് പയ്യന്നൂര്‍ കൊക്കിനിശ്ശേരി നിവാസികള്‍. ചാണകവും പച്ചിലയുമായിരുന്നു പ്രധാന വളം. ആതിര, മഹാമായ വിത്തുകളാണ് കൃഷി ചെയ്യാന്‍ ഉപയോഗിച്ചത്.