പാകിസ്താന്‍ അയല്‍പ്പക്കത്തിരുന്ന് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ പാകിസ്താനെ കടന്നാക്രമിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ്. ലോകത്തെ തീവ്രവാദത്തിന്റെ കേന്ദ്രം പാകിസ്താനാണെന്ന് പറഞ്ഞ സുഷമ പാകിസ്താന്‍ തീവ്രവാദികളെ മഹത്വവത്കരിക്കുന്നുവെന്നും ആരോപിച്ചു. മുംബൈ ആക്രമണത്തിലെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സുഷമയുടെ ആരോപണം. പാകിസ്താനുമായുള്ള ചര്‍ച്ച ഇടയ്ക്കു നിന്നുപോയത് തീവ്രവാദത്തോടുള്ള പാകിസ്താന്റെ മനോഭാവത്തെ തുടര്‍ന്നാണ്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന മനോഭാവമാണ് പാകിസ്താനുള്ളത്. 2001ല്‍ ന്യൂയോര്‍ക്കില്‍ ചെയ്തത് 2008ല്‍ മുംബൈയിലും നടപ്പാക്കി. അയല്‍പക്കത്തു നിന്നുകൊണ്ട് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അവര്‍ തീവ്രവാദികളെ സംരക്ഷിക്കുകയും ചെയ്യുന്നു സുഷമ പറഞ്ഞു.

  • പ്രവാസകാര്യ മന്ത്രാലയം നിര്‍ത്തലാക്കരുതെന്ന്…

  • ലിബിയയില്‍ നിന്നും 118…

  • കശ്മീരില്‍ വീണ്ടും ചാവേറാക്രമണം,…

  • കോണ്‍ഗ്രസിനെതിരെ സുഷമയുടെ ട്വീറ്റ്;…

  • മലയാളി വൈദികനെ യെമനില്‍…

  • പരസ്പര സഹകരണം ശക്തിപ്പെടുത്താന്‍…

  • ഫാദര്‍ ഉഴുന്നാലിന്റെ മോചനത്തിന്…

  • പഞ്ചാബ് ഭീകരാക്രമണത്തില്‍ പാകിസ്താന്‍…

  • വൈദികനെ മോചിപ്പിക്കുന്നതിനു ഭീകരര്‍…

  • സുഷമ സ്വരാജിന്റെ സഹോദരി…

  • രാഷ്ട്രപതി തിരഞ്ഞെടുപ്പ്്: സുഷ്മ…

  • മോദിയേയല്ല ഭാര്യയേയാണ് സഹായിച്ചതെന്ന്…

  • സുഷമാ സ്വരാജ് ഇടപെട്ടു,…

  • യു.എ.ഇയിലെ ബിസിനസ്സുകാരെ കണ്ട്…

  • കശ്മീരില്‍ പോലീസ് വാഹനത്തിനു…

  • സുഷമയുടെ മനുഷ്യത്വം മാനിക്കണോ…

  • ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍…

  • ഭഗവത്ഗീത ദേശീയഗ്രന്ഥമാക്കുമെന്ന് സുഷമ…

  • ഇറാഖില്‍ കാണാതായി ഇന്ത്യക്കാര്‍…

  • സുഷമയ്‌ക്കെതിരെ സാമ്പത്തിക ആരോപണവുമായി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം