ബ്രൂവറിയില്‍ പതറിയോ?

പ്രളയദുരന്തത്തിന്റെ കെടുതികളില്‍നിന്ന് കരകയറാന്‍ നാലുപാടുനിന്നും സഹായം തേടുകയും ജീവനക്കാരോട് മുണ്ടുമുറുക്കി പ്രളയഫണ്ടിലേക്ക് സംഭാവന തേടുകയും ചെയ്യുന്നതിനൊപ്പം തന്നെ സംസ്ഥാന സര്‍ക്കാര്‍ മദ്യ ഉപഭോക്താക്കളുടെ ദുരിതത്തിന് അറുതി തേടാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ്. പ്രതിപക്ഷനേതാവിന്റെ ഭാഷയില്‍ 19 വര്‍ഷത്തിന് ശേഷം ആരെയുമറിയിക്കാതെ സര്‍ക്കാര്‍ നയം മാറ്റാന്‍ പറ്റിയ സമയം. പിന്നെ പറയാമെന്ന് എക്‌സൈസ് മന്ത്രിയും അഴിമതി ശീലമല്ലെന്ന് മുഖ്യമന്ത്രിയും പറയുമ്പോള്‍ സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചോദിക്കുന്ന ഒറ്റച്ചോദ്യമിതാണ്, ബ്രൂവറിയില്‍ പതറിയോ? എം നൗഷാദ്, കെ.പി അനില്‍കുമാര്‍, ജെ.ആര്‍ പദ്മകുമാര്‍, റോയ് മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

  • നോട്ടിനോ വോട്ട്?

  • ചെയ്യിച്ചവരെ കുടുക്കില്ല

  • പിണറായിയുടേത് പൊട്ടിയ ചിട്ടിക്കമ്പനിയോ?

  • മൂക്കുകയര്‍ മറികടക്കാന്‍ മാര്‍ഗമെന്ത്?

  • ആലുവ ക്ലബ് ആശയക്കുഴപ്പത്തിലോ?

  • തോമസ് ചാണ്ടിയെ ആര്…

  • കായല്‍കൊള്ളയ്ക്ക് കേസ് എടുക്കേണ്ടേ?

  • മുക്കത്ത് മുഖം നഷ്ടപ്പെട്ടോ?

  • ഗുജറാത്ത് ഗതി നിര്‍ണയിക്കുമോ?

  • ഗണേഷ് കുമാറോ രക്ഷകന്‍?

  • പ്രതിയായാല്‍ പദവി ഒഴിയേണ്ടേ?

  • അറസ്റ്റിന് അനന്തമായി കാത്തിരിക്കണോ?

  • നാല് മണിക്ക് നേരറിയാമോ?

  • നീക്കിയത് കൊണ്ട് നീതി…

  • കുമ്പസാരക്കൂട് പൂട്ടണോ?

  • അതിജീവനത്തില്‍ രാഷ്ട്രീയം കലരുന്നോ?

  • ശബരിമലയില്‍ പിടിവാശി ആര്‍ക്ക്?

  • ഒറ്റപ്പെന്‍ഷനോ ഒറ്റമൂലി?

  • പോലീസിന് എല്ലാം ആത്മഹത്യ?

  • പൊമ്പിളൈ ഒരുമൈയ്ക്ക് പിന്തുണയില്ലേ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം