സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കാന്‍ ദേവസ്വം ബോര്‍ഡ് 100 ഏക്കര്‍ വനഭൂമി ആവശ്യപ്പെടും

തിരുവനന്തപുരം: പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച് സുപ്രീം കോടതിയുടെ വിധി വന്ന പശ്ചാത്തലത്തില്‍ ശബരിമലയില്‍ 100 ഏക്കര്‍ സ്ഥലം വിട്ടു തരണമെന്ന് ദേവസ്വം ബോര്‍ഡ് വനം വകുപ്പിനോട് ആവശ്യപ്പെടും. സ്ത്രീകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഭൂമി. അടുത്ത ബുധനാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടാകും. സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ അനുവദിക്കുന്ന കാര്യവും പരിഗണിക്കും. വനം വകുപ്പിനോട് സ്ഥലം വിട്ടു തരണമെന്ന് സര്‍ക്കാര്‍ മുഖാന്തിരം ആവശ്യപ്പെടാനാണ് ബോര്‍ഡ് ആലോചിക്കുന്നത്. തീര്‍ഥാടനകാലം ആരംഭിക്കാന്‍ രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ എത്രയും വേഗം തന്നെ സൗകര്യങ്ങള്‍ ഒരുക്കേണ്ട ചുമതല ദേവസ്വം ബോര്‍ഡിനുണ്ട്.

  • ശബരിമലയിലെ സ്ത്രീ പ്രവേശനം;…

  • പ്ലാസ്റ്റിക് മുക്ത ബോധവല്‍ക്കരണത്തിന്…

  • സ്ത്രീകളെ ശബരിമലയില്‍ കൊണ്ടുപോകാനും…

  • സന്നിധാനത്ത് ദേവസ്വം ജീവനക്കാരുടെ…

  • ഇടതുമുന്നണി സര്‍ക്കാരിന് ഇളക്കം…

  • സന്നിധാനത്ത് വ്യാജ ബോംബ്…

  • ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധം…

  • ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക്…

  • ശബരിമല യുവതി പ്രവേശനം:…

  • ശബരിമല തീര്‍ഥാടകരെ കൊള്ളയടിച്ച്…

  • ശബരിമല വിഷയം: സര്‍ക്കാരിനെതിരെ…

  • അയ്യപ്പന്‍മാര്‍ക്ക് ചൂടുവെള്ളം നല്‍കാന്‍…

  • ഹനാന് പിന്നാലെ എം.സി…

  • ശബരിമലയില്‍ യുവതി പ്രവേശനം:…

  • ശബരിമലയെ ശുദ്ധിയാക്കി 'പുണ്യം…

  • അസൗകര്യങ്ങളുടെ നടുവില്‍ നിലയ്ക്കലിലെത്തിയ…

  • ശബരിമല വിഷയം: പുനഃപരിശോധനാ…

  • തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളങ്ങള്‍ ഒരുങ്ങുന്നു

  • ശബരിമല സ്ത്രീ പ്രവേശനം;…

  • ശബരിമല സ്ത്രീ പ്രവേശനം;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം