മരങ്ങള്‍ക്ക് കൈത്താങ്ങുമായി കുട്ടികള്‍

തിരുവനന്തപുരം: മരങ്ങള്‍ക്ക് ഇനി ഒരു കൊച്ചു കൈത്താങ്ങ്. മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തില്‍ ട്രീവോക്ക് എന്ന പദ്ധതിയിലൂടെയാണ് കുട്ടികള്‍ വൃക്ഷസംരക്ഷണത്തിന് മുന്നിട്ടിറങ്ങുന്നത്. മരങ്ങളില്‍ ആണിയടിക്കുന്നതിനും പോസ്റ്റര്‍ പതിക്കുന്നതിനുമെതിരെ സീഡ്് ക്ലബ്ബ് അംഗങ്ങള്‍ സംസ്ഥാന വ്യാപകമായി സര്‍വ്വെ നടത്തിയിരുന്നു. സര്‍വ്വെ റിപ്പോര്‍ട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറി. മരങ്ങളില്‍ ആണിയടിക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി മാതൃഭൂമി സീഡ് നടത്തുന്ന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായാണിത്. മരങ്ങളില്‍ ആണിയടിക്കുന്നതിനെതിരെ ഹൈക്കോടതി വിധിവന്നെങ്കിലും നഗരങ്ങളിലെ മരങ്ങളില്‍ ആണിയടിച്ചുള്ള പോസ്റ്ററുകള്‍ നിറഞ്ഞിരിക്കുകയാണ്.

  • മാതൃഭൂമി സീഡ് ഒമ്പതാം…

  • സെന്‍കുമാറിനെ സംഹരിച്ചതാര്?

  • ഹിന്ദു ഭക്തിഗാനം ആലപിച്ച…

  • മാതൃഭൂമി ഒരുക്കുന്ന എ…

  • മാന്നാറില്‍ എണ്‍പതുകാരിയെ പീഡിപ്പിച്ച…

  • ഓഖി: കണ്ണൂര്‍ തീരത്ത്…

  • ടിടിവി ദിനകരന് നേട്ടമായി…

  • ദുരിതം പകര്‍ത്താനുള്ള യാത്ര…

  • 'നന്മ'യുടെ നല്ല പാഠങ്ങള്‍

  • മാതൃഭൂമി അന്താരാഷ്ട്ര പുസ്തകോത്സവം…

  • കുറ്റ്യാടിപ്പുഴയില്‍ ഉപ്പുവെള്ളം: കടുത്ത…

  • ചരക്ക് സേവന നികുതി…

  • അഭയാര്‍ഥികള്‍ക്കായി 24 കിലോമീറ്റര്‍…

  • ആകാശത്ത് കാഴ്ചയുടെ വിസ്മയമായി…

  • ഓഖി ദേശീയ ദുരന്തമായി…

  • നിങ്ങള്‍ക്ക് നടുവേദനയുണ്ടോ പരിഹാരം…

  • ക്രിസ്മസ് ആഘോഷങ്ങളില്ലാതെ തീരദേശം

  • വയനാട്ടിന് കൈത്താങ്ങുമായി മാതൃഭൂമി

  • മലതീണ്ടി അശുദ്ധം ചെയ്തവര്‍…

  • സ്ത്രീസുരക്ഷ പാഴ്‌വാക്കായോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം