സഞ്ചാരികളെ കാത്ത് ദൈവത്തിന്റെ സ്വന്തം നാട്- നമ്മളറിയണം

കേരളത്തില്‍ പ്രളയത്തില്‍ മുങ്ങിയത് കെട്ടിടങ്ങളെയും കൃഷിയിടങ്ങളെയും വ്യവസായസ്ഥാപനങ്ങളെയും മാത്രമല്ല. ദൈവത്തിന്റെ സ്വന്തം നാടിന്റെ വിനോദ സഞ്ചാര മേഖല കൂടി വെള്ളമെടുത്തു. സംസ്ഥാനത്തെ തൊഴില്‍മേഖലയിലെ നാലിലൊന്ന് ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ടൂറിസത്തെയും കേന്ദ്രീകരിച്ചാണ്. 1500 കോടി രൂപയാണ് ഈ മേഖലയില്‍ ജലമൃത്യു വരിച്ചത്. പ്രളയമിറങ്ങി ഒരു മാസം കഴിഞ്ഞ് ഒരു ടൂറിസം ദിനം കൂടി കേരളത്തിലെത്തിയിരിക്കുന്നു. നഷ്ടത്തിന്റെ കണക്കുകള്‍ മറന്ന് കര കയറാനുള്ള പെടാപ്പാടിലാണ് ടൂറിസം മേഖല. കിഴക്കന്‍ മലകളില്‍ നീലക്കുറിഞ്ഞി പൂത്തു. ആലപ്പുഴയില്‍ ഹൗസ് ബോട്ടുകള്‍ വീണ്ടും നീറ്റിലിറങ്ങി. പ്രളയം തകര്‍ത്ത കേരളത്തിന് ഒരേ സമയം പ്രതീക്ഷയും വേദനയുമാണ് വിനോദ സഞ്ചാരമേഖല. ടൂറിസം രംഗത്തെ സാധ്യതകളെ കുറിച്ചാണ് ഇന്ന് നമ്മള്‍ അറിയണം ചര്‍ച്ച ചെയ്യുന്നത്. നമ്മളറിയണം.

  • വൈകിയത് മുന്നറിയിപ്പോ തുടര്‍…

  • വ്രണപ്പെട്ടവര്‍ പാട്ടുകേട്ട് പിന്നെയും…

  • കരുതണം വളരുന്ന ദുരഭിമാനത്തെ…

  • ആലപ്പുഴയില്‍ 10,496 ഹെക്ടര്‍…

  • സീറോ മലബാര്‍ സഭയെ…

  • സ്റ്റേഡിയത്തിലെ കാണാക്കളികള്‍: നമ്മളറിയണം

  • വീട്ടിലെത്തുന്നത് വിഷം ചേര്‍ത്ത…

  • മൂന്നാറിനെ എങ്ങനെ വീണ്ടെടുക്കാം?…

  • വോട്ടുബാങ്കിലുടക്കിയ സിനിമാസ്വാദനം- നമ്മളറിയണം

  • ഞങ്ങളെ തടയാന്‍ നിങ്ങളാര്?…

  • അനാസ്ഥയുടെ അര്‍ബുദം

  • അന്ധവിശ്വാസം ആപത്ത്- നമ്മളറിയണം

  • കാര്‍ഷിക-വിദ്യാഭ്യാസ വായ്പകള്‍ക്ക് സമ്പൂര്‍ണ…

  • സങ്കടക്കടലോരത്ത് മുഖ്യമന്ത്രി എത്താന്‍…

  • മധുവിനെ കൊന്ന മലയാളി

  • തെറ്റ് സമ്മതിക്കാന്‍ പ്രശ്‌നം…

  • കോഴിക്കോട് ജില്ലയിലുണ്ടായത് വ്യാപക…

  • അറിയണം സൈബറിടത്തെ ചതിയെക്കുറിച്ച്:…

  • ആനകളോട് എന്തിനീ ക്രൂരത?

  • കുമ്പസാരിക്കേണ്ടത് സഭയോ? -…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം