അരമനവാസം അവസാനിച്ചോ?

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പോലീസ് കസ്റ്റഡിയില്‍ . പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ തെളിവുകള്‍ ബിഷപ്പിനെതിരെ ആയതോടെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ച് പോലീസ് ഉച്ചയോടെ കസ്റ്റഡിയിലെടുത്തു സാങ്കേതിക നടപടി ക്രമങ്ങള്‍ തുടരുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടു പോകുന്നത് അവസാനിപ്പിച്ചത് കന്യാസ്ത്രീകളുടെ സഹന സമരമാണ്. സീറോ മലബാര്‍ സഭയുടെ ആസ്ഥാന മന്ദിരത്തിനടുത്തെ വഞ്ചി സ്‌ക്വയറില്‍ പൊതു സമൂഹത്തിന്റ പിന്തുണയോടെ നടത്തിയ സമരം കൃത്യം രണ്ടാഴ്ച തികയുമ്പോഴാണ് ബിഷപ്പ് അറസ്റ്റിലാകുന്നത്. അരമനവാസം അവസാനിച്ചോ? - ഫാദര്‍ ജോയിസ് കൈതക്കൂട്ടില്‍, കെഎന്‍ ബാലഗോപാല്‍, ബിന്ദു കൃഷ്ണ, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, ബിനു ചാക്കോ, ഷൈജു ആന്റണി, കന്യാസ്ത്രീയുടെ സഹോദരനായ വൈദികന്‍.

  • പാറ്റൂരില്‍ പിന്നോട്ടുപോക്കോ?

  • നീതി കിട്ടേണ്ടത് നരാധമനോ?

  • മുട്ടുമടക്കി മുഖ്യമന്ത്രി

  • പുതുവൈപ്പിനെ തല്ലിച്ചതച്ച് പോലീസ്

  • തലസ്ഥാനത്തെ തേര്‍വാഴ്ചയില്‍ പ്രതിരോധത്തിലാര്?

  • നമ്മുടെ ജനാധിപത്യം എങ്ങോട്ട്?

  • പരണത്ത് വെയ്ക്കുന്നോ പിണറായി?

  • പ്രയാറും തറയിലും വേല…

  • മുത്തലാഖ് ബില്‍ മുടന്തുന്നോ?

  • കണ്ണൂര്‍ യോഗം കലക്കിയതാര്?

  • സുഡാനിയെ സുയിപ്പാക്കിയോ?

  • മലയാളത്തെ അപമാനിച്ചോ?

  • ആലുവ തീവ്രവാദി റിപ്പബ്ലിക്കോ?

  • വൈദികരോ വേട്ടക്കാരോ?

  • ഒരുമയോടെ നേരിടാനാകില്ലേ?

  • അറസ്റ്റ് അകലെയോ?

  • പെരുന്തച്ചന്‍ കോംപ്ലക്‌സോ പ്രതിച്ഛായാ…

  • ആന്റോ ജോസഫ് വിളിച്ചതുകൊണ്ടല്ല…

  • വിജിലന്‍സ് ഡയറക്ടറെ വീട്ടിലിരുത്തിയതാര്?

  • പിള്ളയാണോ പിണറായിക്ക് പ്രിയങ്കരന്‍?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം