വി.എസും ആര്‍.എം.പിക്കൊപ്പം ഉണ്ടെന്നു വരുത്താന്‍ ശ്രമം: പിണറായി

പത്തനംതിട്ട; വി.എസിന്റെ കത്തിനെ കുറിച്ചുള്ള അവ്യക്തതകള്‍ അദ്ദേഹത്തിന്റെ പ്രസ്താവനയോടു കൂടി നീങ്ങിയതായി പിണറായി വിജയന്‍ പറഞ്ഞു. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യട്ടെ എന്ന വി.എസിന്റെ നിലപാടില്‍ തന്നെയാണ് താനും. സി.ബി.ഐ. അന്വേഷണത്തിന് കോണ്‍ഗ്രസിലെ ഒരു വിഭാഗവും ചില യു.ഡി.എഫ്. കക്ഷികളും ആര്‍.എം.പിയുമായി ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയില്‍ വി.എസ്.അച്യുതാനന്ദനും പങ്കുണ്ടെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുണ്ട്. കെ.കെ. രമയുടെ നിരാഹാര സമരവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സി.പി.എം. വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു. വി.എസ്സും തങ്ങളുടെ നിലപാടിന് ഒപ്പമുണ്ടായിരുന്നു പിണറായി ചൂണ്ടിക്കാട്ടി.

  • ഒളിഞ്ഞുനോക്കിയെന്ന ആരോപണം തെറ്റ്-…

  • അരുവിക്കര വിജയം കേരളത്തില്‍…

  • കോണ്‍ഗ്രസുമായി മുന്നണി ബന്ധം…

  • വോട്ടിന്റെ ശബ്ദം: വി.എസ്.…

  • വെള്ളാപ്പള്ളി വഴുതിയോ ?

  • ടി.പി. വധക്കേസ് പ്രതികള്‍…

  • 'ചാക്കില്‍' ഒളിച്ചു കളിക്കുന്ന…

  • കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത…

  • വി.എസ്സിന്റെ 'ഹൈ' റേഞ്ച്

  • പ്രഖ്യാപനം വരും മുമ്പേ…

  • സി.പി.എം പ്രചാരണ പര്യടനം…

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • ആന്റണിയുടെ പ്രസംഗം അരുവിക്കരയുടെ…

  • പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

  • അച്ചടക്കലംഘനത്തിന് ശിക്ഷ താക്കീതോ?

  • ചീഫ് സെക്രട്ടറിക്കെതിരെ നിയമസഭയില്‍…

  • നമ്മുടെ ചിഹ്നം: കോട്ടയം

  • കളര്‍കാടിന്റെ കാണാപ്പുറം എന്ത്?…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • കലാശക്കൊട്ട് കഴിഞ്ഞു, ഇനി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം