മേളകള്‍ റദ്ദാക്കിയതില്‍ അതൃപ്തി; ചീഫ് സെക്രട്ടറിക്ക് എ.കെ.ബാലന്‍ കത്തയച്ചു

തിരുവനന്തപുരം: ചലച്ചിത്ര മേള റദ്ദാക്കിയ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഈ വര്‍ഷത്തെ മേള ഒഴിവാക്കിയ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് വിരുദ്ധമാണ് പൊതുഭരണവകുപ്പിന്റെ തീരുമാനമെന്ന് എ.കെ.ബാലന്‍ പറഞ്ഞു. എല്ലാ മേളകളും മാറ്റിവച്ചാല്‍ ശ്മശാന മൂകതയുണ്ടാകും. ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി മേള നടത്തുകയാണ് വേണ്ടത്. ഒരു വര്‍ഷത്തേക്ക് മേളകള്‍ നടത്തേണ്ടെന്ന തീരുമാനത്തോട് മാനസികമായി പൊരുത്തപ്പെടാനാവുന്നില്ല. സ്‌കൂള്‍ കലോത്സവം വേണ്ടെന്ന് വച്ച തീരുമാനത്തോടും എതിര്‍പ്പുണ്ടെന്നും മന്ത്രി പറഞ്ഞു.

  • തരൂരില്‍ വിജയം ആവര്‍ത്തിക്കാന്‍…

  • കേരളത്തെ കരകയറ്റിയത് മത്സ്യത്തൊഴിലാളികള്‍

  • പ്രളയക്കെടുതിയില്‍ പൂര്‍ണ്ണമായി തകര്‍ന്ന്…

  • വയനാട്ടില്‍ നെല്‍വയല്‍ വിണ്ടുകീറുന്ന…

  • ആദിവാസി യുവാക്കളെ കസ്റ്റഡിയിലെടുത്തതില്‍…

  • പ്രളയത്തില്‍ മുങ്ങിയ നാടിന്…

  • തോല്‍ക്കില്ല നന്മകള്‍ -…

  • എ കെ ബാലനെ…

  • ചെങ്ങന്നൂരില്‍ അവധിയിലുള്ള സൈനികരും…

  • കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍…

  • സിപിഎം മന്ത്രിമാരുടെ വകുപ്പുകളില്‍…

  • മലയാറ്റൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍…

  • കെടുതിയുണ്ടാക്കിയത് സര്‍ക്കാരോ?

  • കോഴിക്കോട് ഉപകാരമില്ലാതെ 66…

  • തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ്…

  • ദുരിതത്തില്‍പ്പെട്ടവര്‍ക്ക് ഒരേക്കര്‍ ഭൂമി…

  • ദുരിതാശ്വാസ ക്യാമ്പുകളില്‍ മമ്മൂട്ടിയെത്തി

  • മാഹിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ…

  • കേരളം ഇനി -…

  • എ.കെ ബാലന്‍ വീണ്ടും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം