മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗം വിളിക്കുവാന്‍ ജയരാജന് ചുമതല നല്‍കിയേക്കും

തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി ഇന്ന് അമേരിക്കയിലേക്ക് യാത്ര തിരിച്ചു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗം വിളിക്കുവാന്‍ മന്ത്രി ഇ പി ജയരാജന് ചുമതല നല്‍കിയേക്കും എന്ന് സൂചന ഉണ്ടെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. ഇന്ന് ഇ പി ജയരാജനാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം ഏറ്റുവാങ്ങിയത്. ഒരു മെഡിക്കല്‍ ചെക്കപ്പിന് മുഖ്യമന്ത്രി പോയതാണെന്നും അത് പൂര്‍ത്തീകരിച്ചാല്‍ അദ്ദേഹം തിരിച്ച് വരുമെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

  • മുഖ്യമന്ത്രിക്ക് പകരം ഇ.പി.…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടത്…

  • നഷ്ടപരിഹാരം അകലെയോ?

  • പോലീസിന് താക്കീതുമായി മുഖ്യമന്ത്രി

  • സഫീറിന്റെ വീട് മുഖ്യമന്ത്രി…

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • വിജയദിശ എങ്ങോട്ട്?

  • ചരക്കു സേവനബില്ല് അവതരിപ്പിക്കുമ്പോള്‍…

  • പണിമുടക്കിനെ പിന്തുണയ്ക്കാന്‍ മുഖ്യമന്ത്രിക്കു…

  • നടിക്കെതിരായ ആക്രമണം: അന്വേഷണം…

  • മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം…

  • പോലീസിന്റെ കൈകള്‍ ബന്ധിക്കുന്ന…

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • കേരള ഹൗസിനു മുന്നില്‍…

  • ഇടതു സര്‍ക്കാര്‍ നൂറ്…

  • സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം…

  • മഴക്കെടുതി; സ്ഥിതി ഗുരുതരമെന്ന്…

  • കേരളാ ബാങ്കിനു സാധ്യത…

  • പടി ചവിട്ടാന്‍ പദവി…

  • എല്‍.ഡി.എഫിലെ കലഹം: കെട്ടുറപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം