കിടപ്പാടം പ്രളയം കൊണ്ടുപോയി; മക്കള്‍ക്ക് തല ചായ്ക്കാന്‍ ഇടം തേടി ഒരമ്മ

കൊച്ചി: നാലുപെണ്‍കുട്ടികള്‍ക്കും അമ്മയ്ക്കും തലചായ്ക്കാന്‍ ഇടംതേടി അലയുകയാണ് മൂവാറ്റുപുഴ ആയവന സ്വദേശി ടിന്റു എന്ന വീട്ടമ്മ. ഇവര്‍ താമസിച്ചിരുന്ന വാടകവീട് തകര്‍ന്നതോടെ ബന്ധുവീട്ടിലാണ് ഇപ്പോള്‍ താമസം. സൗജന്യമായി ലഭിച്ച മൂന്നുസെന്റ് ഭൂമിയില്‍ വീടുവയ്ക്കാന്‍ സഹായംതേടി നെട്ടോട്ടമോടുകയാണ് ഈ കുടുംബം. ആറിലും മൂന്നിലും രണ്ടിലും അംഗനവാടിയിലും പഠിക്കുന്ന നാലുപെണ്‍കുഞ്ഞുങ്ങളും പ്രായമായ അമ്മയും ടിന്റുവുമടങ്ങുന്ന ഈ കുടുംബത്തിന്റെ താല്‍ക്കാലിക കിടപ്പാടം കൂടിയാണ് പ്രളയം തകര്‍ത്തത്. ടിന്റുവിന്റെ ഭര്‍ത്താവ് രണ്ടുവര്‍ഷം മുമ്പ് മരിച്ചു. വാടകവീട് പ്രളയത്തില്‍ തകര്‍ന്നതോടെ, ദുരിതാശ്വാസക്യാമ്പിലായിരുന്നു. ക്യാമ്പ് പിരിച്ചുവിട്ടതോടെ ബന്ധുവീട്ടിലാണ് അഭയം.

  • എറണാകുളത്തെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ്…

  • പ്രളയത്തില്‍ ചീനവലകളും കൂട്…

  • സച്ചിന് ആദരമായി കേരളത്തില്‍നിന്ന്…

  • ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന്…

  • വിദ്യാര്‍ത്ഥികളുടെ അഭിരുചി വളര്‍ത്താന്‍…

  • ആലുവയില്‍ വീട് തകര്‍ന്ന്…

  • ഫാഷന്‍ വിസ്മയമൊരുക്കി കൊച്ചി…

  • നീറ്റയില്‍ നീറുന്നത് എന്ത്?…

  • കൊച്ചിയിലും തുടര്‍ചലനം, ആളുകള്‍…

  • ഷാര്‍ജ - കൊച്ചി…

  • കാഴ്ച്ചക്കാരെ വിസ്മയത്തുമ്പത്തിരുത്തി നാവിക…

  • സമാര്‍ട്ട് കൊച്ചിക്ക് സമാര്‍ട്ട്…

  • കൊച്ചിയില്‍ വെള്ളക്കെട്ട് പരിഹരിക്കാന്‍…

  • സിപിഎമ്മിന്റെ കണ്‍വെന്‍ഷന്‍ സെന്ററിന്…

  • ആലുവയുടെ ആകാശ ദൃശ്യങ്ങള്‍

  • കേരളം പുലരട്ടെ- പ്രത്യേക…

  • കേരളത്തിന് എല്ലാ സഹായവും…

  • ദുരിതാശ്വാസ ഫണ്ട് വിനിയോഗം…

  • കൊച്ചി മെട്രോ നിര്‍മ്മാണ…

  • പരിസ്ഥിതി ദിനത്തില്‍ കുട്ടിക്കൂട്ടത്തിനൊപ്പം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം