പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് അനിവാര്യമല്ലാത്ത പദ്ധികള്‍ ഒഴിവാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിനായി അനിവാര്യമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. പദ്ധതികള്‍ തിരുത്തി പ്രളയവുമായി ബന്ധപ്പെടുത്തി രണ്ടാഴ്ചയ്ക്കകം രൂപം നല്‍കുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞു. പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ 20000 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രം കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഈ വര്‍ഷം സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനം കൂടില്ലെന്നും ധനമന്ത്രി പറഞ്ഞു. പ്രളയാന്തര പുനര്‍ നിര്‍മ്മാണ് സംസ്ഥാന ഖജനാവിന് മേല്‍ 30000 കോടി രൂപയുടെ അധിക ചിലവാണ് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

  • പ്രളയദുരിതത്തിലും വ്യാപാരികളെ പിഴിയാന്‍…

  • ചരക്ക് സേവന ബില്ലിനെ…

  • ശമ്പളത്തിനു തുല്യമായ തുക…

  • ശമ്പള പെന്‍ഷന്‍ ഇനത്തിലെ…

  • പെട്രോളിനും ഡീസലിനും കേരളം…

  • ബജറ്റില്‍ പ്രതിക്ഷ നല്‍കി…

  • പ്രളയത്തില്‍ നഷ്ടപ്പെട്ട സുരക്ഷിതത്വം

  • ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം;…

  • ദുരിതാശ്വാസ ഫണ്ട് വിനിയോഗം…

  • ജനക്ഷേമത്തിന് ഊന്നല്‍ നല്‍കി…

  • കേരളത്തില്‍ ഓരോ വ്യക്തിയും…

  • ബജറ്റിന്റെ ആണിക്കല്ലായി കിഫ്ബി

  • പ്രളയക്കെടുതി: ലോകബാങ്കില്‍നിന്ന് വായ്പയെടുക്കാന്‍…

  • കുട്ടനാട്ടില്‍ പത്ത് ദിവസത്തിനുള്ളില്‍…

  • മാതൃഭൂമി 'ഒന്നിക്കാം മുന്നേറാം'…

  • ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച്…

  • പൊതുമരാമത്ത് കരാറുകള്‍ക്കൊപ്പം ദീര്‍ഘകാല…

  • പകര്‍ച്ച വ്യാധികള്‍ പ്രതിരോധം…

  • ബജറ്റ് ജനപക്ഷമായിരിക്കുമെന്ന് ധനമന്ത്രി

  • ജി.എസ്.ടി; നികുതി വളര്‍ച്ച…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം