ഇടുക്കി അണക്കെട്ടിന്റെ ദൃശ്യങ്ങളെടുത്തത് ചോദ്യം ചെയ്ത പോലീസുകാരന് മര്‍ദ്ദനം

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് ചോദ്യം ചെയ്തതിന് സുരക്ഷാ ഉദ്യോഗസ്ഥന് നേരെ സ്ത്രീകളുടെ കൈയേറ്റം. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ശരത് ചന്ദ്രബാബുവിനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ പോലീസുകാരന്‍ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എന്നാല്‍ ഇടുക്കി സിഐ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. അതേസമയം മാതാവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വാഹനം തടഞ്ഞതാണ് ആക്രമണത്തിന് കാരണമെന്നാണ് കുടുംബം നല്‍കുന്ന വിശദീകരണം.

  • ഇടുക്കി ഡാം തുറക്കുന്നതില്‍…

  • ഇടുക്കി ഡാമില്‍ ജലനിരപ്പ്…

  • ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്…

  • ഇടുക്കി ഡാം തുറക്കുന്നത്…

  • മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140…

  • ഹൈക്കമാന്‍ഡ് പി.ടി. തോമസിന്…

  • അനന്തപുരിയില്‍ യുവത്വത്തിന്റെ ആഘോഷമായി…

  • മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു…

  • അണക്കെട്ടുകളും വറ്റിവരളുന്നു: സംസ്ഥാനം…

  • വേനല്‍ കനക്കുമ്പോഴും അണക്കെട്ടുകള്‍…

  • ഇടുക്കിയില്‍ നിന്നുള്ള ജലത്തിന്റെ…

  • ഇടുക്കി ഡാം കാണാന്‍…

  • കൊട്ടാക്കമ്പൂരില്‍ കൈമാറിയത് നൂറു…

  • ഇടുക്കിയിലെ സ്ഥാനാര്‍ഥിത്വം തള്ളാതെ…

  • ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്…

  • ജീവന് ഭീഷണിയായി വാഗമണ്ണിലും…

  • കമ്പകകാനം കൂട്ടക്കൊലക്കേസില്‍ അന്വേഷണ…

  • കൊടും കാട്ടില്‍ കൂറ്റന്‍…

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു

  • പുസ്തകമില്ലെങ്കിലും കാപ്പ് സ്‌കൂളില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം