ഇന്‍ഷുറന്‍സ് സേവനങ്ങളില്‍ പ്രളയ ബാധിതര്‍ക്ക് ഇളവുമായി എല്‍ഐസി

കോഴിക്കോട്: ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്കുള്ള നിബന്ധനകളില്‍ പ്രളയ ബാധിതര്‍ക്ക് ഇളവ് നല്‍കി എല്‍ഐസി. ക്ലെയിം ലഭിക്കാന്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ദുരന്ത ബാധിതരായി സര്‍ക്കാര്‍ പട്ടികയില്‍ പേരുണ്ടായാല്‍ മാത്രം മതിയാകും. പ്രളയം കണക്കിലെടുത്ത് ഇന്‍ഷുറന്‍സ് വാരം ഇത്തവണ സേവന വാരമായാണ് എല്‍ഐസി ആചരിക്കുന്നത്. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി എല്ലാ ഓഫീസുകളിലും പ്രത്യേക കൗണ്ടര്‍ പ്രവര്‍ത്തിക്കുമെന്ന് എല്‍ഐസി അറിയിച്ചു. സംസ്ഥാനത്ത് ഓഗസ്റ്റില്‍ പ്രീമിയം മുടങ്ങിയവരില്‍ നിന്ന് പിഴപ്പലിശ ഈടാക്കില്ല.

  • പ്രളയബാധിതരെ സഹായിക്കാന്‍ ബസ്സുടമകള്‍

  • കരുത്തു പകരേണ്ടത് ആരെല്ലാം?

  • വ്യാജ ബക്കറ്റ് പിരിവ്…

  • പുനലൂര്‍-ചെങ്കോട്ട റെയില്‍പ്പാതയില്‍ ഗതാഗതം…

  • കരസേനയുടെ കമാന്‍ഡോ സംഘം…

  • വയനാട്ടിലെ മിന്നല്‍ പ്രളയത്തെ…

  • രക്ഷാദൗത്യത്തില്‍ പങ്കെടുത്ത അനുഭവം…

  • വയനാട്ടില്‍ ക്യാമ്പുകളില്‍ കഴിയുന്നവരെ…

  • ജര്‍മ്മനി യാത്ര വിവാദത്തില്‍;…

  • പ്രളയത്തിന് കാരണം മുല്ലപ്പെരിയാര്‍…

  • വീണ്ടെടുക്കാനുള്ള വഴിയേത്?

  • ആലുവയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍…

  • മനുഷ്യജീവിതം ദുസ്സഹമായി പാണ്ടനാട്

  • അരലക്ഷത്തോളം പേരെ രക്ഷിച്ച്…

  • പ്രളയത്തെക്കുറിച്ച് കേരളത്തിന് മുന്നറിയിപ്പ്…

  • കുട്ടനാട്ടില്‍ കടുത്ത കുടിവെള്ള…

  • വിദേശ സഹായം സ്വീകരിക്കുന്നതില്‍…

  • വെള്ളപ്പൊക്കം; കേന്ദ്ര ജല…

  • നാടിന്റെ മക്കള്‍: പ്രത്യേക…

  • ദുരിത ബാധിതരുടെ പുനരധിവാസത്തിനായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം