ആര്‍.എം.പിയെ വഴിയാധാരമാക്കി സര്‍ക്കാര്‍ @ ബിഗ് ഡിബേറ്റ്

ടി.പി. വധക്കേസ് അന്വേഷണത്തില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നു. ഇത്രകാലം സി.പി.എം. അനുഭവിച്ച സമ്മര്‍ദ്ദം ഇനി സര്‍ക്കാരിനു കൂടി നേരിടാം. രണ്ടു ദിവസത്തെ നാടകമെന്ന് എതിരാളികള്‍പോലും പറഞ്ഞുപരത്തിയ കെ.കെ. രമയുടെ നിരാഹാരം ആര്‍ക്കും വഴങ്ങാത്ത മേഖലയിലേക്കു കടക്കുകയാണ്. രാഷ്ട്രീയത്തിനപ്പുറത്തക്കു നീളുന്ന സാഹചര്യം ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: ആര്‍.എം.പിയെ വഴിയാധാരമാക്കി സര്‍ക്കാര്‍. പങ്കെടുക്കുന്നവര്‍: സി.പി.എം. നേതാവ് ആനത്തലവട്ടം ആനന്ദന്‍, കോണ്‍ഗ്രസ് നേതാക്കളായ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ., കെ.സി. അബു, ആര്‍.എം. പി. നേതാവ് കെ.എസ്. ഹരിഹരന്‍.

  • ഒഞ്ചിയത്തിന്റെ സമരാഗ്നിയായി രമ…

  • സി.പി.എമ്മിനെ കുത്തി വി.എസിന്റെ…

  • കുത്തി വീഴ്ത്തിയ കുലത്തിലേക്ക്…

  • മോദി സര്‍ക്കാര്‍ തിങ്കളാഴ്ച്ച…

  • വി.എസ്. ഇച്ഛിച്ചതും കാരാട്ട്…

  • പിന്മാറ്റ പരമ്പരയ്ക്ക് പിന്നിലെന്ത്…

  • ടി.പി. പോരാളിയായ കമ്യൂണിസ്‌റ്റെന്ന്…

  • കരിമണലിന്റെ കരിനിഴലില്‍ ആരെല്ലാം…

  • കസ്തൂരിയെ കുറ്റപ്പെടുത്തുന്നവരുടെ കണ്ണ്…

  • കേന്ദ്രം കേട്ടത് ആരുടെ…

  • ജനകീയ ഭാരണത്തിന്റെ കൂട്ടക്കുരുതി…

  • സെക്രട്ടേറിയറ്റ് കഴിഞ്ഞു; ഇനി…

  • അഭിലാഷിന്റെ ചില ആഭ്യന്തര…

  • ഗ്രൂപ്പുകളെ ചുരുട്ടിക്കെട്ടാന്‍ സുധീരം…

  • ഇരുമ്പയിര് ഖനനാനുമതിക്ക് പിന്നിലാര്?…

  • ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നു @…

  • ജോര്‍ജിനെ ചൊല്ലി പൊട്ടിത്തെറി…

  • പാവങ്ങളും ഭരിച്ചോട്ടെ @…

  • കേരളത്തിന്റെ കെടുതി കേന്ദ്രം…

  • Does Sudhakaran want…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം