കൂരയും അന്നവും തിരികെ കിട്ടില്ലേ?

പ്രളയത്തെ അതിജീവിച്ച് പഴയതൊക്കെ തിരിച്ചു പിടിക്കാന്‍ മലയാളി ശ്രമം തുടരുകയാണ്. വീടുകളില്‍ താമസിക്കാന്‍ പറ്റുന്നവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നു. കിടപ്പാടം പ്രളയം കൊണ്ടുപോയവര്‍ എന്തെന്നറിയാതെ പകച്ച് നില്‍ക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ സ്‌കുളുകള്‍ക്കായി വിട്ടുനല്‍കേണ്ടതിനാല്‍ വീട് നഷ്ടമായവര്‍ക്കും താമസിക്കാന്‍ കഴിയാത്ത വിധം മോശമായവര്‍ക്കും തല്‍ക്കാല അഭയകേന്ദ്രങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍. ദുരിതാശ്വാസ നിധിയില്‍ നിന്ന് ഉദാരമായ വിഹിതം നീക്കിവെച്ചാണ് 4ലക്ഷം രൂപ വീടുകള്‍ക്ക് സഹായം പ്രഖ്യാപിച്ചത്. കൂരയും അന്നവും തിരികെ കിട്ടില്ലേ ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. വി എസ് സുനില്‍കുമാര്‍, ചെറിയാന്‍ ഫിലിപ്പ്, ജി വിജയരാഘവന്‍, സി പി ജോണ്‍, ഇ എസ് ജോസ് എന്നിവര്‍ പങ്കെടുക്കുന്നു.

  • അഭിമന്യുവില്‍ അവസാനിക്കുമോ?

  • പറവൂര്‍ പ്രസംഗം പിടിവള്ളിയായോ?

  • കോടതി തടയിടുമോ?

  • ദുരന്തം അതിജീവിക്കില്ലേ കേരളം?

  • കോടിയേരി തുടക്കമിട്ടോ?

  • കൈവെട്ട് പോലെ 'കൈ'വിട്ടു…

  • രാജുവിന് മന്ത്രിയായി തുടരാനാവുമോ?

  • 'അരമന രഹസ്യ'മായി അവസാനിക്കുമോ?

  • കണ്ണന്താനമോ കേരളത്തിന്റെ രക്ഷകന്‍?

  • പ്രതിക്കൂട്ടിലാക്കിയോ പ്രതിപക്ഷ നേതാവ്?

  • ഇടുക്കിയെ ഭയക്കണോ ?

  • പൗരത്വക്കണക്കിനു പിന്നിലെന്ത്?

  • മാതൃഭൂമിയെ മറഞ്ഞിരുന്ന് ആക്രമിക്കുന്നോ?

  • അന്വേഷണസംഘം അറയ്ക്കുന്നതെന്തിന് ?

  • ഉരുട്ടിക്കൊലകള്‍ക്ക് തൂക്കുകയറോ?

  • കളങ്കിതനോ കാവല്‍ക്കാരന്‍?

  • ഹനാന്റെ അന്നം മുടക്കിയോ?

  • കുമ്പസാരക്കൂടോ, കൂട്ടബലാത്സംഗക്കൂടോ?

  • നീക്കിയത് കൊണ്ട് നീതി…

  • കുമ്പസാരക്കൂട് പൂട്ടണോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം