ഇടുക്കി: ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് പോകുന്നവര്‍ക്കുള്ള ധനസഹായം താമസിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി. ബാങ്കുകള്‍ അവധിയായത് കൊണ്ടാണ് തടസം ഉണ്ടായത്. അര്‍ഹതപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടില്‍ ഇന്ന് മുതല്‍ പണം എത്തിതുടങ്ങും. ഇടുക്കിയുടെ നഷ്ടം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ നല്കിയ കണക്ക് ശരിയല്ലെന്ന് അവലോകന യോഗത്തില്‍ ജനപ്രതിനിധികള്‍ ആരോപിച്ചു.