പ്രളയത്തെക്കുറിച്ച് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം

ന്യൂഡല്‍ഹി: പ്രളയത്തെക്കുറിച്ച് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രാജീവന്‍. രണ്ട് ഘട്ടങ്ങളില്‍ കേരളത്തില്‍ മഴ കൂടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈയില്‍ തന്നെ റെഡ് അലാര്‍ട്ട് വരുമ്പോള്‍ സംസ്ഥാനം കൂടുതല്‍ തയ്യാറെടുക്കണമായിരുന്നുന്നു. ഇടുക്കി, വയനാട്, പത്തനംതിട്ട എന്നി ജില്ലകളില്‍ കനത്തമഴപെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡാമുകളിലെ നിലവിലെ ജലനിരപ്പും എത്ര വെള്ളം ഒഴുകിയെത്തും എന്നിവ പഠിച്ച് വേണം വെള്ളം തുറന്ന് വിടുവാനുള്ള തീരുമാനം എടുക്കേണ്ടത് എന്നും എം രാജീവന്‍ പറഞ്ഞു.

  • പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനം; മാരക…

  • കേരളത്തിന് കൈത്താങ്ങുമായി ഓസ്‌ട്രേലിയ

  • സുസജ്ജമായി നാവികസേനാ ദുരിതാശ്വാസ…

  • മുഖ്യമന്ത്രി പിണറായി വിജയന്‍…

  • ദുരിതാശ്വാസ ഫണ്ട് വിനിയോഗം…

  • പ്രളയ ബാധിത മേഖലകളില്‍…

  • യു.എ.ഇ സഹായത്തില്‍ അവ്യക്തതയില്ലെന്ന്…

  • പ്രളയം മനുഷ്യസൃഷ്ടി; സര്‍ക്കാരിനെതിരെ…

  • കുട്ടനാട് പക്കേജ് അപാകതകളില്ലാതെ…

  • അന്നമനടയില്‍ രക്ഷാപ്രവര്‍ത്തനം അവസാന…

  • കേരളത്തിന് കൂടുതല്‍ സഹായമെന്ന്…

  • പ്രളയം തകര്‍ത്തെറിഞ്ഞ മാമ്പ്രയിലെ…

  • പ്രളയദുരിതം ഒഴിയാതെ കുട്ടനാട്ടുകാര്‍

  • പ്രളയക്കെടുതി; ഇന്‍ഷുറന്‍സ് ഇല്ലാത്തത്…

  • ഡാമുകള്‍ തുറന്നതില്‍ കെ…

  • കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍…

  • കേരളത്തെ കരകയറ്റിയത് മത്സ്യത്തൊഴിലാളികള്‍

  • പ്രളയക്കെടുതിയില്‍ പൂര്‍ണ്ണമായി തകര്‍ന്ന്…

  • വയനാട്ടില്‍ നെല്‍വയല്‍ വിണ്ടുകീറുന്ന…

  • പ്രളയത്തില്‍ മുങ്ങിയ നാടിന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം