ചെങ്ങന്നൂരില്‍ വെള്ളമിറങ്ങിയെങ്കിലും ദുരിതം തുടരുന്നു

ചെങ്ങന്നൂര്‍: വെള്ളം ഒഴിഞ്ഞ് പോയെങ്കിലും ചെങ്ങന്നൂരിലെ ജനങ്ങളുടെ ദുരിതം തുടരുന്നു. മാലിന്യം കയറി കിണറുകള്‍ നശിച്ചതോടെ കുടിവെള്ളത്തിനായി കഷ്ടപ്പെടുകയാണ് ഇവിടുത്തുകാര്‍. കുപ്പിവെള്ളം വിതരണം ചെയ്യുന്നതാണ് ആശ്വാസം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും 80 ശതമാനം കിണറുകളും മലിനമായത് വെല്ലുവിളിയാണ്. വെള്ളം ശുചീകരിക്കുവാന്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഉള്‍പ്രദേശങ്ങളില്‍ ഇത് ലഭിക്കുന്നില്ല. ഈ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളായിരിക്കും ഉണ്ടാകുക.

  • ബാണാസുരയില്‍ ഷട്ടറുകള്‍ വീണ്ടും…

  • ഭാരതപുഴയുടെ തീരത്ത് ദുരിതാശ്വാസ…

  • തൃശൂരില്‍ കോള്‍പാടങ്ങളോട് ചേര്‍ന്ന…

  • എറണാകുളം ജില്ലയിലെ ദുരിതാശ്വാസ…

  • തൃശൂര്‍ ജില്ലയില്‍ മഴ…

  • വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട…

  • ദുരിതമേഖലയില്‍ ഡോക്ടര്‍മാരുടെ സഹായമൊരുക്കി…

  • കോഴിക്കോട് കാമ്പുകളില്‍ നിന്ന്…

  • ആശങ്കയോടെ മലപ്പുറത്തെ ദുരിതബാധിതര്‍

  • പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് കേരളം

  • മലപ്പുറത്ത് ആദിവാസി ഊരുകള്‍…

  • മധ്യകേരളത്തിലും മഴ ശക്തം

  • പ്രളയത്തിന് ശേഷം ഇനി…

  • പനമരത്തെ ദുരിതാശ്വാസക്യാമ്പില്‍ മാത്രമുള്ളത്…

  • ഏകോപനം പാളിയോ?

  • പുനര്‍നിര്‍മാണത്തിന് വിദേശ സഹായം…

  • കരസേനയുടെ കമാന്‍ഡോ സംഘം…

  • വയനാട്ടില്‍ പ്രളയ ദുരിതം…

  • ദുരിതാശ്വാസ വസ്തുക്കള്‍ ഇഷ്ടക്കാര്‍ക്ക്…

  • പമ്പാ തീരത്ത് ജാഗ്രതാനിര്‍ദ്ദേശം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം