രമയുടെ സമരം പോതുസമൂഹത്തിന്റെ സമരം

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കെ.കെ രമ നടത്തുന്ന സമരം പൊതുസമൂഹത്തിന്റെ സമരമായി മാറിയെന്ന് ആര്‍എംപി നേതാവ് എന്‍.വേണു. പിണറായി വിജയന്‍ തന്റെ ജാഥയില്‍ ഇപ്പോള്‍ മുദ്രാവാക്യങ്ങളെല്ലാം മറന്ന് രമയ്‌ക്കെതിരെയുള്ള ആക്രമണമാണ് നടക്കുന്നത്. സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കും എന്ന് കരുതുന്നില്ലെന്നും എന്‍ വേണു പറഞ്ഞു. കെ.കെ രമയെ നിര്‍ബന്ധപൂര്‍വ്വം അറസ്റ്റു ചെയ്ത് സമരം അവസാാനിപ്പിക്കാം എന്ന് യുഡിഎഫ് കരുതുന്നുണ്ടെങ്കില്‍ ആശുപത്രിയിലും രമ സമരം തുടരുമെന്ന് കെ.എസ് ഹരിഹരന്‍ പറഞ്ഞു.

  • ടി.പി കേസ്: വിധിക്കെതിരെ…

  • പിണറായിയാണ് ഘാതകനെന്ന് ടിപിയുടെ…

  • രമയുടെ ജീവന്‍ രക്ഷിക്കണമെന്ന്…

  • 'ഗൂഢാലോചന തെളിഞ്ഞത് വിധിയുടെ…

  • ടിപികേസ് വിധികാത്ത് ഒഞ്ചിയം,…

  • സിപിഎം ഭീഷണി: ടിപിയുടെ…

  • പി.കെ. കുഞ്ഞനന്തന്റെ മോചന…

  • ടിപി വധക്കേസ് ഇരു…

  • ടിപി വധത്തില്‍ സിപിഎം…

  • ടി.പി വധക്കേസില്‍ കുഞ്ഞനന്തനടക്കം…

  • കൊല്ലിച്ചവരെ പിടിക്കാന്‍ സി.ബി.ഐ.…

  • സിപിഎം നേതാക്കള്‍ക്ക് ആശ്വാസം;…

  • സഖാവേ, സിപിഎം കുറ്റവിമുക്തമായോ…

  • ടി.പി കേസ് പ്രതികള്‍ക്കായി…

  • ആര്‍എംപിക്ക് വീണ്ടും സിപിഎം…

  • കെ.കെ രമയ്ക്ക് വടകരയില്‍…

  • അച്ഛനെ കൊല്ലിച്ചത് പിണറായിയെന്ന്…

  • സഹനസമരവുമായി കെ.കെ രമ

  • ടി.പി വധം: കുഞ്ഞനന്തന്‍…

  • ടി.പി കേസ്: വിധിയെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം