കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് യു.എ.ഇ

ന്യൂഡല്‍ഹി: കേരളത്തിന് നിശ്ചിത തുക ധനസഹായം നല്‍കുന്നതില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്ന് യു.എ.ഇ. ധനസഹായം സംബന്ധിച്ച് വിലയിരുത്തല്‍ പുരോഗമിക്കുകയാണെന്നും ഇന്ത്യയിലെ യു.എ.ഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബെന്ന പറഞ്ഞു. കേരളത്തെ സഹായിക്കുക എന്നത് മനുഷ്യത്വ പരമായ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് യു.എ.ഇ 700 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തുക സ്വീകരിക്കാന്‍ കഴിയില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വരികയും ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യു.എ.ഇ പ്രതിനിധിയുടെ വിശദീകരണം.

  • കേരളത്തിന് ഇതുവരെ 1162…

  • ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം

  • കേരളത്തിന് കൈത്താങ്ങുമായി കുരുന്നുകള്‍

  • മലയാളികള്‍ക്ക് കൈത്താങ്ങായി ഒറീസയില്‍…

  • ചെങ്ങന്നൂരിന് കൈത്താങ്ങുമായി മാതൃഭൂമി

  • വയനാട്ടില്‍ പ്രകൃതി ദുരന്തത്തിന്…

  • പ്രളയ ദുരിതത്തില്‍ ചാലിയാര്‍…

  • മലപ്പുറത്ത് വീടിനു മുകളില്‍…

  • കൂടുതല്‍ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും…

  • ആലുവ ബാങ്ക് ജംഗ്ഷനില്‍…

  • ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍…

  • ഷാഫി പറമ്പിലും എം.ബി.…

  • കുട്ടനാട്ടില്‍ ആശ്വാസമേകി സന്നദ്ധ…

  • പാലക്കാട് നൂറ് കണക്കിന്…

  • ചെങ്ങന്നൂരിലെ മിക്ക പ്രദേശങ്ങളും…

  • എറണാകുളം ജില്ലയിലെ ദുരിതാശ്വാസ…

  • സംസ്ഥാനത്തെ 650 സ്‌കൂളുകളെ…

  • നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച…

  • രക്ഷാപ്രവര്‍ത്തനം തുടരുന്നു; ആലുവയിലെ…

  • തിരിച്ചു പോക്ക് അസാദ്ധ്യമായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം