കെടുതിയുണ്ടാക്കിയത് സര്‍ക്കാരോ?

പ്രളയക്കെടുതിയില്‍ കേരളത്തിന്റെ പ്രതിപക്ഷം ഒലിച്ചുപോയിട്ടില്ല. ചെന്നിത്തല ഇന്നും വര്‍ധിതവീര്യത്തോടെ രംഗത്തു വന്നു. മുഖ്യമന്ത്രിക്ക് മറുപടി നല്‍കിക്കൊണ്ട്. ഒറ്റച്ചോദ്യമേയുള്ളൂ. ആര് സൃഷ്ടിച്ചു പതിമൂന്നര ലക്ഷം അഭയാര്‍ത്ഥികളെ. കനത്ത മഴ പെയ്തു. സമ്മതിക്കാം. നദികള്‍ കരകവിഞ്ഞു. മനസിലാക്കാം. പക്ഷെ സ്വാഭാവിക പ്രളയമായി അത് ഉയര്‍ന്നില്ല. ഡാമുകള്‍ സൃഷ്ടിച്ച പ്രളയം എല്ലാ രൗദ്രഭാവങ്ങളോടെയും നദികളേയും മറികടന്ന് നാടിനെ വിഴുങ്ങിയത് ആരുടെ അനാസ്ഥ കൊണ്ടാണ്. കെടുതിയുണ്ടാക്കിയത് സര്‍ക്കാരോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: കെ.എന്‍.ഗോപിനാഥ്, ജോസഫ് വാഴയ്ക്കന്‍, ജെ.ആര്‍.പദ്മകുമാര്‍, സി.ആര്‍.നീലകണ്ഠന്‍ എന്നിവര്‍

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • സിപിഎമ്മിന് ദുരഭിമാനമോ?

  • ദാസനായിരിക്കണോ മോഹനദാസ്?

  • ക്രിസ്ത്യന്‍ മാനേജുമെന്റിനും കച്ചവടക്കണ്ണോ?

  • മഅദനിയോട് നീതികേടോ?

  • പിണറായിക്ക് സി ബി…

  • മണി മന്ത്രിയോ മാടമ്പിയോ?

  • വികസനം പൈപ്പിന്‍ കുഴലിലും

  • പ്രതികളോടോ അഡാറ് ലവ്?

  • എടപ്പാളിലും പാളിച്ചയോ?

  • അന്‍വറിനെ അഴിച്ചുവിട്ടതോ?

  • തള്ളിപ്പറഞ്ഞാല്‍ തലവേദന മാറുമോ?

  • വേട്ടക്കാര്‍ക്കൊപ്പം പിണറായിയും പോലീസും

  • പൊമ്പിളൈ ഒരുമൈയ്ക്ക് പിന്തുണയില്ലേ?

  • കമ്മീഷനൊപ്പം കേരളം നില്‍ക്കണ്ടേ?

  • സെന്‍കുമാറിനെ സംഹരിച്ചതാര്?

  • ബാറുകള്‍ക്കൊപ്പമോ സര്‍ക്കാര്‍?

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • പിണറായിക്കെന്തിന് അകമ്പടി പ്രളയം?

  • പിണറായിപ്പോലീസിന് പൂജ്യം മാര്‍ക്കോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം