പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നു

ചെങ്ങന്നൂര്‍: പ്രളയക്കെടുതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകള്‍ സന്ദര്‍ശിക്കും. രാവിലെ എട്ട് മണിക്ക് ഹെലിക്കോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മുഖ്യമന്ത്രി 8.45 ന് ചെങ്ങന്നൂരിലെത്തി. ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ഇറങ്ങുന്ന മുഖ്യമന്ത്രി അവിടെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. പിന്നീട് കോഴഞ്ചേരിക്ക് പുറപ്പെടും. അവിടെ നിന്നും 11 മണിയോടെ ആലപ്പുഴയിലെത്തും. ആലപ്പുഴയില്‍ ലിയോ തേര്‍ട്ടീന്ത് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാകും മുഖ്യമന്ത്രി എത്തുക. പിന്നീട് ഉച്ചയ്ക്ക് ഒന്നരയോടെ ചാലക്കുടിയിലെത്തും. അവിടുത്തെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം നോര്‍ത്ത് പറവൂരിലും സന്ദര്‍ശനം നടത്തിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങും.

  • കൂടുതല്‍ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും…

  • മഴ: ഓണാഘോഷ പരിപാടികള്‍…

  • ആലുവയും ചാലക്കുടിയും വെള്ളത്തിനടിയില്‍

  • നഷ്ടപരിഹാരം അകലെയോ?

  • ചെങ്ങന്നൂരിന് കൈത്താങ്ങുമായി മാതൃഭൂമി

  • കുട്ടനാട്ടില്‍ കൂട്ടപ്പലായനം; ആയിരക്കണക്കിന്…

  • ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ…

  • പത്തനംതിട്ടയില്‍ പ്രളയക്കെടുതി രൂക്ഷം

  • തൃശൂരില്‍ കോള്‍പാടങ്ങളോട് ചേര്‍ന്ന…

  • കുട്ടനാട് മഹാശുചീകരണത്തിന് തുടക്കമായി

  • കേരളത്തിനൊരു കൈത്താങ് പദ്ധതിയില്‍…

  • പ്രളയത്തെ ഒറ്റക്കെട്ടായി നേരിടണമെന്ന്…

  • തൃശൂര്‍ ജില്ലയില്‍ മഴ…

  • മാതൃഭൂമി സംഘം പകര്‍ത്തിയ…

  • ദുരിതം കണ്ടറിഞ്ഞ് രാഹുല്‍…

  • രക്ഷാപ്രവര്‍ത്തിനിടയിലെ ചില കാഴ്ചകള്‍

  • പിണറായി സര്‍ക്കാരിന്റെ നൂറാംദിവസം…

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • ഹെലിക്കോപ്ടര്‍ വിവാദത്തില്‍ റവന്യു…

  • ദാസ്യപ്പണി; പോലീസിന് മുഖ്യമന്ത്രിയുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം