നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത് നീട്ടി; 29ന്

കൊച്ചി: പ്രളയത്തേത്തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ഈ മാസം 29 ന് മാത്രമേ തുറക്കുകയുള്ളൂവെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. നേരത്തേ 26 ന് തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. വെള്ളം കയറിയതിനേത്തുടര്‍ന്ന് റണ്‍വേ അടക്കമുള്ള മേഖലകളിലുണ്ടായ നാശമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. എയര്‍ലൈനുകളുടേയും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുടേയും ഇടയില്‍ 90 ശതമാനം പേരും പ്രളയദുരിതത്തില്‍ പെട്ടവരാണ്. ഇവരില്‍ പലരും സ്ഥലത്തില്ല. തൊട്ടടുത്തുള്ള ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടച്ചിട്ട നിലയിലാണ്. മധ്യകേരളം പ്രളയക്കെടുതിയില്‍ നിന്നും കരകയറിയിട്ടില്ല. ഇവയെല്ലാം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

  • വെള്ളപ്പൊക്കം: നെടുമ്പാശേരി വിമാനത്താവളം…

  • കനത്ത മഴ, പ്രളയം;…

  • പ്രളയത്തില്‍ പമ്പയില്‍ വന്‍…

  • ആലുവ ദേശം ഭാഗത്ത്…

  • മഴക്കെടുതി; പാലക്കാട് സ്ഥിതി…

  • പ്രളയം പെയ്തത് ഇല്ലായ്മയുടെ…

  • പറവൂരില്‍ പ്രളയദുരിതം തുടരുന്നു

  • നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം…

  • നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച…

  • കനത്തമഴയില്‍ പൂര്‍ണമായും ഒറ്റപ്പെട്ട്…

  • തലയോലപ്പറമ്പ് വെള്ളത്തില്‍ മുങ്ങി

  • ധനസമാഹരണ പരിപാടിയില്‍ ഗാനം…

  • മലപ്പുറത്ത് പ്രളയത്തില്‍ ഇന്ന്…

  • ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ…

  • വീടുകള്‍ തകര്‍ന്നു; അഭയമില്ലാതെ…

  • സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന്…

  • കരുവാരക്കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

  • ഭാരതപുഴയുടെ തീരത്ത് ദുരിതാശ്വാസ…

  • കൊട്ടിയൂരിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെത്തി

  • പറവൂരില്‍ പള്ളിമതില്‍ ഇടിഞ്ഞുവീണ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം