പ്രതിക്കൂട്ടിലാക്കിയോ പ്രതിപക്ഷ നേതാവ്?

പ്രളയത്തിന് ഉത്തരവാദികള്‍ ഉദ്യോഗസ്ഥര്‍ എന്ന് കടുത്ത വിമര്‍ശനം. വിമര്‍ശനം ആദ്യം വന്നത് ഭരണ കക്ഷി എം എല്‍ എ രാജു എബ്രഹമ്മില്‍ നിന്ന്. പമ്പയില്‍ പതിവില്ലാത്ത രീതിയില്‍ വെള്ളം ഉയരുന്നത് റവന്യൂ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും മുന്നറിയിപ്പ് നല്‍കാതിരുന്നതാണ് വീടുകള്‍ വെള്ളത്തില്‍ മുങ്ങിയതിന് കാരണം എന്നാണ് എം എല്‍ എ പറയുന്നത്. മുന്നറിയിപ്പില്ലാതെ ഡാം തുറന്ന ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. പ്രതിക്കൂട്ടിലാക്കിയോ പ്രതിപക്ഷ നേതാവ്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ മുഹമ്മദ് ഷാ, രാജു എബ്രഹാം, വി ശിവദാസന്‍ എന്നിവര്‍.

  • ദുരന്തം അതിജീവിക്കില്ലേ കേരളം?

  • ഇടുക്കിയെ ഭയക്കണോ ?

  • അവശ്യ സാധനങ്ങളുമായി കോസ്റ്റ്ഗാര്‍ഡ്…

  • പൗരത്വക്കണക്കിനു പിന്നിലെന്ത്?

  • പറവൂര്‍ പ്രസംഗം പിടിവള്ളിയായോ?

  • അന്വേഷണസംഘം അറയ്ക്കുന്നതെന്തിന് ?

  • നീക്കിയത് കൊണ്ട് നീതി…

  • വെള്ളമിറങ്ങിയാലും ബാക്കിയെന്ത്?

  • എവിടെപ്പോയി എഴുന്നൂറ് കോടി?

  • കുമ്പസാരക്കൂടോ, കൂട്ടബലാത്സംഗക്കൂടോ?

  • മാതൃഭൂമിയെ മറഞ്ഞിരുന്ന് ആക്രമിക്കുന്നോ?

  • ഒറ്റപ്പെട്ടവരിലേക്ക് എത്തിപ്പെടേണ്ടേ?

  • ഉരുട്ടിക്കൊലകള്‍ക്ക് തൂക്കുകയറോ?

  • കേരളം മാറേണ്ട കാലമായോ?

  • രാജുവിന് മന്ത്രിയായി തുടരാനാവുമോ?

  • അഭിമന്യുവില്‍ അവസാനിക്കുമോ?

  • നഷ്ടപരിഹാരം അകലെയോ?

  • ഹനാന്റെ അന്നം മുടക്കിയോ?

  • കൈവെട്ട് പോലെ 'കൈ'വിട്ടു…

  • വീണ്ടെടുക്കാനുള്ള വഴിയേത്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം