പുനര്‍നിര്‍മാണത്തിന് വിദേശ സഹായം സ്വീകരിക്കില്ല

ന്യൂഡല്‍ഹി:കേരളത്തിലെ പ്രളയത്തിന് സാമ്പത്തിക സഹായം സ്വീകരിക്കില്ലെന്ന് ഇന്ത്യ. വിദേശകാര്യമന്ത്രാലയം ഇക്കാര്യം അനൗദ്യോഗികമായി ഡല്‍ഹിയിലെ എംബസികളെ അറിയിച്ചു. ദുരന്തങ്ങള്‍ക്ക് വിദേശ സഹായം വേണ്ടന്ന 15 വര്‍ഷമായി തുടരുന്ന നയത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് മാത്രമായി പ്രത്യേക ഇളവ് നല്‍കേണ്ടന്നും തീരുമാനിച്ചു. സഹായം തേടി യു എന്നിനെ സമീപിച്ചില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

  • അവശ്യ സാധനങ്ങളുമായി കോസ്റ്റ്ഗാര്‍ഡ്…

  • ഇന്നും നെല്ലിയാമ്പതിയിലേക്ക് സഹായമെത്തിക്കാനായില്ല

  • പാണ്ടനാട്ടെ ജനങ്ങള്‍ വീട്ടിലേക്ക്…

  • പ്രതിക്കൂട്ടിലാക്കിയോ പ്രതിപക്ഷ നേതാവ്?

  • പ്രകൃതി ദുരന്തത്തെ തുടര്‍ന്ന്…

  • നെല്ലിയാമ്പതിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • ചെങ്ങന്നൂരില്‍ വെള്ളമിറങ്ങിയെങ്കിലും ദുരിതം…

  • ദുരിതാശ്വാസത്തിനായി ഇറക്കുമതി ചെയ്യുന്ന…

  • മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും;…

  • കനത്ത മഴയില്‍ നെല്ലിയാമ്പതി…

  • സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടിയ…

  • ദുരിതം അനുഭവിച്ച കേരളത്തെ…

  • ദുരിതാശ്വാസ സാമഗ്രികള്‍ കെട്ടിക്കിടക്കുന്നു

  • ജനവാസം അസാധ്യമായി വയനാട്ടിലെ…

  • പ്രളയബാധിതകര്‍ക്കുള്ള ധനസഹായ വിതരണം:…

  • കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത്…

  • മഴക്കെടുതി; പാലക്കാട് സ്ഥിതി…

  • ദുരന്തമുഖത്തും വ്യാജപ്രചാരണം നടത്തുന്നവര്‍

  • പ്രളയദുരന്തത്തെ അതിജീവിച്ച് ജയരാജ്…

  • പ്രളയാനന്തര കുട്ടനാടിന്റെ വീണ്ടെടുപ്പിനുള്ള…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം