സി.ബി.ഐ. വരും, സാവകാശം വേണം @ ബിഗ് ഡിബേറ്റ്

കെ.കെ. രമയുടെ നിരാഹാരസമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയിച്ചില്ല. സമരം തുടരുമെന്ന് കെ.കെ. രമയും ആര്‍.എം.പി. നേതാക്കളും പ്രഖ്യാപിച്ചു. മന്ത്രിസഭായോഗം വ്യാഴാഴ്ചയിലേക്ക് മാറ്റുകയും ആര്‍.എം.പി. നേതാക്കളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയുമായിരുന്നു. ചര്‍ച്ചകള്‍ക്കു ശേഷം ആര്‍.എം.പി. സംസ്ഥാന സമിതിയോഗം ചേര്‍ന്നു. യോഗത്തിനിടെ ആര്‍.എം.പി. നേതാക്കള്‍ കെ.കെ. രമയുമായും ആശയവിനിമയം നടത്തി. നിയമത്തിന്റെ ചുവപ്പുനാടയില്‍നിന്ന് രക്ഷപ്പെടാന്‍ പഴുതില്ലാത്ത ടി.പി. കേസ് നിയമത്തിനു പുറത്ത് കൂടുതല്‍ കുഴഞ്ഞുമറിയുമ്പോള്‍ ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: സി.ബി.ഐ. വരും, സാവകാശം വേണം. പങ്കെടുക്കുന്നവര്‍: കോണ്‍ഗ്രസ് വക്താവ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ., സി.പി.എം. സംസ്ഥാന സമിതി അംഗം എം.വി. ജയരാജന്‍.

  • ഓര്‍ഡിനന്‍സ് പിന്‍വലിക്കുന്നു @…

  • Does Sudhakaran want…

  • അജയ്യനായ അരാജകവാദി @…

  • ജോര്‍ജിനെ ചൊല്ലി പൊട്ടിത്തെറി…

  • മാണിയും കോണിയും ഉദാരമതികള്‍…

  • മജിസ്‌ട്രേറ്റിന്റേത് നടപടിക്രമത്തിലെ വീഴ്ച…

  • നാല് സംസ്ഥാനങ്ങളും കൈവിട്ടോ…

  • വി.എസ്. ഇച്ഛിച്ചതും കാരാട്ട്…

  • സലിം രാജിന്റെ പണം…

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • സോളാറില്‍ സത്യം ആരു…

  • ജനകീയ ഭാരണത്തിന്റെ കൂട്ടക്കുരുതി…

  • രാഹുലിന്റെ റോഡ് ഷോ…

  • പാക് ഭീകരന്‍ വഖാസ്…

  • സിപി.എമ്മിന്റെ ചോരക്കളി @…

  • കല്യാണം മുടക്കിയായി പിണറായി!…

  • വാനോളം ഉയരാന്‍ ആറന്മുള…

  • ആര്‍ജ്ജവത്തോടെ മുഖ്യമന്ത്രി @…

  • നാവടക്കൂ നമോ നമോ…

  • കല്ലേറ് കഴിഞ്ഞപ്പോള്‍ കത്തിക്കല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം