പ്രളയദുരിതത്തിലും കേരളത്തിന് സൗജന്യ അരിയില്ല

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ വലയുന്ന കേരളത്തിന് സൗജന്യ അരിയില്ല. കേരളത്തിന് കേന്ദ്രം 89540 മെട്രിക് ടണ്‍ അരിയാണ് അനുവദിച്ചത്. ഇതിനായി 233 കോടിരൂപ കേരളം കേന്ദ്രത്തിന് നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷ പദ്ധതിയില്‍ നിന്നും കുറയ്ക്കും. ദുരന്തത്തില്‍ നില്‍ക്കുമ്പോഴും സൗജന്യ അരി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്ന് തന്നെയാണ് ഈ കത്തില്‍ വ്യക്തമാകുന്നത്.

  • പ്രളയക്കെടുതി ചര്‍ച്ചചെയ്യുന്നതിന് 30ന്…

  • പാണ്ടനാട്ടെ ജനങ്ങള്‍ വീട്ടിലേക്ക്…

  • ചികിത്സ ലഭിക്കാതെ ചെങ്ങന്നൂരില്‍…

  • നെല്ലിയാമ്പതിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • അവശ്യ സാധനങ്ങളുമായി കോസ്റ്റ്ഗാര്‍ഡ്…

  • കനത്ത മഴയില്‍ നെടുംകണ്ടം…

  • വയനാട്ടില്‍ പ്രളയക്കെടുതി രൂക്ഷം

  • പള്ളിവാസലില്‍ അപകടാവസ്ഥയില്‍ റിസോര്‍ട്ടുകള്‍

  • ഇന്നും നെല്ലിയാമ്പതിയിലേക്ക് സഹായമെത്തിക്കാനായില്ല

  • ദുരിത ബാധിതരുടെ പുനരധിവാസത്തിനായി…

  • റേഷന്‍ വിഹിതം: പിണറായി…

  • ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം നാളെയും…

  • രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളുടെ…

  • ദുരിതാശ്വാസ സാമഗ്രികള്‍ കെട്ടിക്കിടക്കുന്നു

  • ചങ്ങന്നൂരിലെ ഉള്‍പ്രദേശങ്ങളില്‍ സഹായമെത്തുന്നില്ലെന്ന്…

  • ദുരന്തം അതിജീവിക്കില്ലേ കേരളം?

  • കേരളം ഇനി- പ്രത്യേക…

  • മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ്…

  • പ്രതിക്കൂട്ടിലാക്കിയോ പ്രതിപക്ഷ നേതാവ്?

  • ദുരിതാശ്വാസത്തിനായി ഇറക്കുമതി ചെയ്യുന്ന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം