ജനജീവിതം സാധാരണഗതിയിലാക്കുന്നതിന് മുന്‍ഗണന; സഹായിച്ചവര്‍ക്കെല്ലാം നന്ദി: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം നേരിട്ട ഏറ്റവും വലിയ ദുരിതത്തില്‍ കൈമെയ് മറന്ന സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. അത് കാര്യക്ഷമമായി തുടര്‍ന്ന്‌കൊണ്ടിരിക്കും. ജനജീവിതം സാധാരണ നിലയിലാക്കുന്നതിനാണ് ഇനി സര്‍ക്കാരിന്റെ മുന്നിലുള്ള പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് മാത്രം 13 പേര്‍ മരിച്ചിട്ടുണ്ടെന്നും 22034 പേരെ ഇന്ന് രക്ഷപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തൊടാകെ 5645 ദുരിതാശ്വാസ ക്യാമ്പുകളിലായി 724649 ആളുകള്‍ താമസിക്കുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ നടക്കുന്നത്. ദുരന്ത ഘട്ടത്തില്‍ പ്രഥമ പരിഗണന നല്‍കിയത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ്.

  • മുഖ്യമന്ത്രിക്ക് പകരം ഇ.പി.…

  • പ്രളയം: പ്രധാനമന്ത്രി 500…

  • മൂന്നാറില്‍ എന്‍ ഒ…

  • മുല്ലപ്പെരിയാറില്‍ മലക്കം മറിഞ്ഞു…

  • നാശനഷ്ടം പ്രാഥമികമായി വിലയിരുത്തിയതിലും…

  • പ്രളയത്തെ ഒറ്റക്കെട്ടായി നേരിടണമെന്ന്…

  • മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം…

  • വിജയദിശ എങ്ങോട്ട്?

  • മാധ്യമങ്ങളെ വിമര്‍ശിച്ചു വീണ്ടും…

  • സ്വാശ്രയം: സഭയില്‍ മുഖ്യമന്ത്രിയും…

  • സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം…

  • ലാവലിന്‍: മുഖ്യമന്ത്രിയുടെ ലക്ഷ്യം…

  • മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ…

  • കേരളത്തിന്റെ സമഗ്രവികസനത്തിനു കേന്ദ്ര…

  • ധീരമായി എഴുത്തിന്റെ വഴിയില്‍…

  • ജനാഭിലാഷം നിറവേറ്റാന്‍ ഉദ്യോഗസ്ഥര്‍…

  • വരവിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന്…

  • കെ എസ് ആര്‍…

  • പിണറായി മുഖ്യമന്ത്രി, വി.എസ്…

  • സഹകരണ മേഖലയിലെ കരുത്ത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം