കാലാവസ്ഥ പ്രതികൂലം; നെല്ലിയാമ്പതിയില്‍ രക്ഷാപ്രവര്‍ത്തനം എത്തിയില്ല

നെല്ലിയാമ്പതി: നെല്ലിയാമ്പതിയില്‍ ഇതുവരെ ഹെലികോപ്റ്റര്‍ വഴി ദുരിതാശ്വാസ കാമ്പുകളില്‍ ഭക്ഷണമുള്‍പ്പെടെ എത്തിക്കാനായിട്ടില്ല. പ്രതികൂല കാലാവസ്ഥയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായത്. നെന്മാറ എന്‍എസ്എസ് കോളേജ് ഗ്രൗണ്ടില്‍ നിന്ന് സാഹയവുമായി ഹെലികോപ്റ്ററുകള്‍ പുറപ്പെടാനിരുന്നതാണ്. ആദ്യം കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ഒരു മെഡിക്കല്‍ സംഘത്തെയും പിന്നാലെ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാനാണ് ശ്രമം. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും പ്രദേശത്ത് ഇപ്പോഴും രൂക്ഷമാണ്. റോഡ് മിക്കയിടങ്ങളിലും പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.

  • മൂവാറ്റുപുഴ നഗരം വെള്ളത്തില്‍…

  • ഭാരതപ്പുഴയില്‍ വ്യാപകമായി കര…

  • പന്തളം നഗരം വെള്ളത്തില്‍…

  • കനത്ത മഴ; തിരുവനന്തപുരത്തിന്റെ…

  • കോട്ടയത്ത് മഴയ്ക്ക് നേരിയ…

  • പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് കേരളം

  • കനത്തമഴയില്‍ കോഴിക്കോടിന്റെ മലയോര…

  • തൃശ്ശൂരില്‍ മണ്‍വീട് തകര്‍ന്ന്…

  • കോഴിക്കോട് കാമ്പുകളില്‍ നിന്ന്…

  • മഴ; പെട്രോള്‍ പമ്പുകളുടെ…

  • കൊട്ടിയൂരില്‍ ഭൂമി രണ്ടുമീറ്റര്‍…

  • പെരിങ്ങല്‍കുത്ത് ഡാം കവിഞ്ഞൊഴുകുന്നു

  • വല്ലത്ത് കൈകുഞ്ഞിനെ രക്ഷിച്ചത്…

  • നവമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി…

  • ഉത്തരാഖണ്ഡില്‍ രണ്ടു ദിവസം…

  • പറവൂരിലെ താഴ്ന്ന പ്രദേശങ്ങള്‍…

  • പാലായില്‍ മഴക്കെടുതി രൂക്ഷം

  • ആലുവയില്‍ പ്രളയക്കെടുതി രൂക്ഷം

  • മഴക്കെടുതി കാണാന്‍ മനസില്ലേ?

  • നെല്ലിയാമ്പതിയില്‍ വന്‍ ഭൂമി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം