ആരോഗ്യവകുപ്പിനെതിരെ ആഞ്ഞടിച്ച് വി ഡി സതീശന്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മന്ത്രി

കൊച്ചി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനെതിരെ ആഞ്ഞടിച്ച് പറവൂര്‍ എം എല്‍ എ വി ഡി സതീശന്‍. പലവട്ടം വിളിച്ചിട്ടും ആരോഗ്യമന്ത്രി കെ കെ ശൈലജ ഫോണ്‍ എടുത്തില്ലെന്നും ഒരു കിറ്റ് മരുന്നുപോലും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വി ഡി സതീശന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഒരു കുറവും വരാതിരിക്കാന്‍ കിണഞ്ഞുപരിശ്രമിക്കുകയാണ്. ഇവിടെയുള്ളവര്‍ മതിയാകാത്തതിനാല്‍ തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകയില്‍നിന്നും മെഡിക്കല്‍ ടീമിനെ വരുത്തുന്നുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെയും സംഘടിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  • പാണ്ടനാടിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍

  • രക്ഷാപ്രവര്‍ത്തനത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച്…

  • ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച രക്ഷാപ്രവര്‍ത്തനം:…

  • രക്ഷാപ്രവര്‍ത്തിനിടയിലെ ചില കാഴ്ചകള്‍

  • കൂടുതല്‍ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും…

  • ആലുവ ബാങ്ക് ജംഗ്ഷനില്‍…

  • ഞങ്ങള്‍ക്ക് മതവും പാര്‍ട്ടിയും…

  • രക്ഷാപ്രവര്‍ത്തനം തുടരുന്നു; ആലുവയിലെ…

  • പറവൂരില്‍ പള്ളിമതില്‍ ഇടിഞ്ഞുവീണ്…

  • ഒരുമയുടെ പുതിയ പാഠവുമായി…

  • കോഴിക്കോട് കണ്ണപ്പന്‍കുണ്ട് മട്ടിക്കുന്ന്…

  • നേവി രക്ഷിച്ച ഗര്‍ഭിണിയായ…

  • പ്രളയം പെയ്തത് ഇല്ലായ്മയുടെ…

  • എല്ലാം നഷ്ടപ്പെട്ടവരുടെ നാടായി…

  • രക്ഷാപ്രവര്‍ത്തകനെ എലിപ്പനി ലക്ഷണങ്ങളോടെ…

  • മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു;…

  • കനത്ത മഴയില്‍ നെല്ലിയാമ്പതി…

  • കാര്‍ഷിക മേഖലയില്‍ 1368…

  • നെന്മാറയില്‍ ഉരുള്‍പൊട്ടലില്‍ എട്ടു…

  • മഴവെള്ളം ഇറങ്ങുമ്പോള്‍ എടുക്കേണ്ട…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം