പറവൂരില്‍ പള്ളിമതില്‍ ഇടിഞ്ഞുവീണ് ആറുപേര്‍ മരിച്ചു

കൊച്ചി: പറവൂരില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന പള്ളിയുടെ മതില്‍ ഇടിഞ്ഞുവീണ് അവിടെ അഭയം തേടിയ ആറുപേര്‍ മരിച്ചു. വി.ഡി സതീശന്‍ എം.എല്‍.എ ഇക്കാര്യം സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി നോര്‍ത്ത് കുത്തിയതോടുള്ള പള്ളിയിലാണ് അപകടം നടന്നത്. എന്നാല്‍, ശനിയാഴ്ചയാണ് സംഭവം പുറംലോകം അറിയുന്നത്. പള്ളിയില്‍ ഉണ്ടായിരുന്ന നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് വി.ഡി സതീശന്‍ എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളം കുത്തിയൊലിച്ചെത്തിയാണ് പള്ളിയുടെ മതില്‍ ഇടിഞ്ഞുവീണത്. പറവൂര്‍ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ മരുന്നുകള്‍ ഇല്ലെന്നും ക്യാമ്പില്‍ ഉണ്ടായിരുന്ന ഒരു കുട്ടി അടക്കമുള്ളവര്‍ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

  • രക്ഷാപ്രവര്‍ത്തനം തുടരുന്നു; ആലുവയിലെ…

  • ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച രക്ഷാപ്രവര്‍ത്തനം:…

  • തിരിച്ചു പോക്ക് അസാദ്ധ്യമായി…

  • ഷാഫി പറമ്പിലും എം.ബി.…

  • ഞങ്ങള്‍ക്ക് മതവും പാര്‍ട്ടിയും…

  • പ്രളയ ദുരിതത്തില്‍ ചാലിയാര്‍…

  • വീടുകളുടെ ബലക്ഷയം; തിരിച്ചെത്തിയവര്‍…

  • കനത്തമഴയില്‍ പൂര്‍ണമായും ഒറ്റപ്പെട്ട്…

  • വീടുകള്‍ തകര്‍ന്നു; അഭയമില്ലാതെ…

  • കേന്ദ്ര സംഘം ഇന്ന്…

  • പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട…

  • ഒരുമയുടെ പുതിയ പാഠവുമായി…

  • കൊട്ടിയൂരിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെത്തി

  • പാണ്ടനാടിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍

  • ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സി.എം.എസ്…

  • ദുരിതാശ്വാസ ക്യാമ്പിലെ വൃദ്ധയുടെ…

  • പ്രളയം പെയ്തത് ഇല്ലായ്മയുടെ…

  • മാല്യങ്കരയിലെ ദുരിതാശ്വാസ ക്യാമ്പില്‍…

  • പറവൂരില്‍ പ്രളയദുരിതം തുടരുന്നു

  • രക്ഷാപ്രവര്‍ത്തനത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം