രക്ഷാപ്രവര്‍ത്തനം തുടരുന്നു; ആലുവയിലെ ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും അത്യാവശ്യം

ആലുവ: ആലുവ അങ്കമാലി മേഖലകളിലും രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നഗരപ്രദേശത്ത് നിന്ന് പരമാവധി ആളുകളെ മാറ്റിയെങ്കിലും ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് ഭക്ഷണം എത്തിക്കാന്‍ വാഹനങ്ങളുടെ കുറവും മരുന്നുകളുടെ കുറവും ക്യാമ്പുകളില്‍ ഉള്ളവരെയും ദുരിതത്തിലാക്കുന്നുണ്ട്. ഇന്നലെ ഒരു നില വീടുകളിലുള്ളവരെ രക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ ഇന്ന് പരമാവധി ഉള്‍പ്രദേശങ്ങളിലുള്ളവരെ രക്ഷിക്കുക എന്ന ദൗത്യമാണ് രക്ഷാ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്.

  • ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച രക്ഷാപ്രവര്‍ത്തനം:…

  • ആലുവ ബാങ്ക് ജംഗ്ഷനില്‍…

  • പറവൂരില്‍ പള്ളിമതില്‍ ഇടിഞ്ഞുവീണ്…

  • ആലുവ ദേശം ഭാഗത്ത്…

  • വീടുകള്‍ തകര്‍ന്നു; അഭയമില്ലാതെ…

  • കേന്ദ്ര സംഘം ഇന്ന്…

  • പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട…

  • ഒരുമയുടെ പുതിയ പാഠവുമായി…

  • പാണ്ടനാടിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍

  • കൊട്ടിയൂരിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെത്തി

  • ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി സി.എം.എസ്…

  • ദുരിതാശ്വാസ ക്യാമ്പിലെ വൃദ്ധയുടെ…

  • പ്രളയം പെയ്തത് ഇല്ലായ്മയുടെ…

  • രക്ഷാപ്രവര്‍ത്തിനിടയിലെ ചില കാഴ്ചകള്‍

  • മാല്യങ്കരയിലെ ദുരിതാശ്വാസ ക്യാമ്പില്‍…

  • ആലുവയും ചാലക്കുടിയും വെള്ളത്തിനടിയില്‍

  • രക്ഷാപ്രവര്‍ത്തനത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച്…

  • ഓണത്തിന്റെ മാറ്റ് നഷ്ടപ്പെടാതെ…

  • കൂടുതല്‍ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും…

  • ആരോഗ്യവകുപ്പിനെതിരെ ആഞ്ഞടിച്ച് വി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം