കൂടുതല്‍ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അടിയന്തര സാഹചര്യം പരിഗണിച്ച് കൂടുതല്‍ സഹായം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ ഹെലിക്കോപ്റ്ററുകളും ബോട്ടുകളും സുരക്ഷാ ഉപകരണങ്ങളും ആവശ്യമുണ്ടെന്നകാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് അപ്പോള്‍തന്നെ പ്രധാനമന്ത്രി ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്. കേരളത്തിലെ ദുരന്തത്തെക്കുറിച്ച് കൃത്യമായി മനസിലാക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചു. വിവരങ്ങള്‍ അദ്ദേഹത്തെ ബോധിപ്പിക്കാന്‍ കഴിഞ്ഞു.

  • പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി…

  • കേരളത്തിന്റെ സമഗ്രവികസനത്തിനു കേന്ദ്ര…

  • പ്രളയം: പ്രധാനമന്ത്രി 500…

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • നഷ്ടപരിഹാരം അകലെയോ?

  • മഴ: ഓണാഘോഷ പരിപാടികള്‍…

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • രക്ഷാപ്രവര്‍ത്തനം തുടരുന്നു; ആലുവയിലെ…

  • കേരളത്തിന് കൂടുതല്‍ സഹായമെന്ന്…

  • ആരോഗ്യവകുപ്പിനെതിരെ ആഞ്ഞടിച്ച് വി…

  • ഒരുമയുടെ പുതിയ പാഠവുമായി…

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • കേരളത്തെ കണ്ടുകൂടാത്തത്് എന്തുകൊണ്ട്?

  • പറവൂരില്‍ പള്ളിമതില്‍ ഇടിഞ്ഞുവീണ്…

  • ഞങ്ങള്‍ക്ക് മതവും പാര്‍ട്ടിയും…

  • പാണ്ടനാടിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങള്‍

  • മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി…

  • ആലുവ ബാങ്ക് ജംഗ്ഷനില്‍…

  • രക്ഷാപ്രവര്‍ത്തിനിടയിലെ ചില കാഴ്ചകള്‍

  • രക്ഷാപ്രവര്‍ത്തനത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം