രക്ഷാപ്രവര്‍ത്തനം രാഷ്ട്രീയപ്രശ്‌നമാകുന്നു

തിരുവനന്തപുരം: പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കാത്തത് രാഷ്ട്രീയ വിഷയമാക്കുകയാണ് പ്രതിപക്ഷം. സൈന്യത്തെ ഉടന്‍ ഇറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേധനം നല്‍കി. ഉടന്‍ സൈന്യത്തെ ഇറക്കിയില്ലെങ്കില്‍ചെങ്ങന്നൂരില്‍ ആയിരങ്ങള്‍ മരിക്കുമെന്ന് ഇടകുപക്ഷ എം.എല്‍.എ സജി ചെറിയാന്‍ പറഞ്ഞു. സൈന്യത്തെ ഇറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പരിഹസിച്ചെന്ന് വി.ഡി. സതീഷന്‍ കുറ്റപ്പെടുത്തി.

  • പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് കേരളം

  • കനത്തമഴയില്‍ കോഴിക്കോടിന്റെ മലയോര…

  • ചെങ്ങന്നൂര്‍ പാണ്ടനാട് കുടുങ്ങി…

  • കനത്ത മഴ: സംസ്ഥാനത്തെ…

  • മലപ്പുറത്ത് കടുത്ത മഴ;…

  • മഴ; പെട്രോള്‍ പമ്പുകളുടെ…

  • വല്ലത്ത് കൈകുഞ്ഞിനെ രക്ഷിച്ചത്…

  • പെരിങ്ങല്‍കുത്ത് ഡാം കവിഞ്ഞൊഴുകുന്നു

  • മൂവാറ്റുപുഴ നഗരം വെള്ളത്തില്‍…

  • വയനാട്ടില്‍ വെള്ളപ്പൊക്ക ഭീഷണി;…

  • കനത്ത മഴ; തിരുവനന്തപുരത്തിന്റെ…

  • രക്ഷാപ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം…

  • ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു;…

  • കണ്ണീരുണങ്ങാതെ തൃശ്ശൂരിലെ ഗ്രാമങ്ങള്‍

  • മലപ്പുറത്ത് വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍

  • ഇടുക്കിയില്‍ നിന്നുള്ള ജലത്തിന്റെ…

  • കുളങ്ങള്‍ തകര്‍ന്നതും, പൊട്ടി…

  • ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടി…

  • വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട…

  • കോഴിക്കോട്ടെ മലയോര മേഖലകളില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം