ഒറ്റപ്പെട്ടവരിലേക്ക് എത്തിപ്പെടേണ്ടേ?

ഇന്ന് പ്രളയത്തിന്റെ മൂന്നാം ദിനം. പ്രളയമരണം 172 . ഇന്ന് മാത്രം മരിച്ചത് 20 പേര്‍. ഇന്ന് രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചുപറഞ്ഞെങ്കിലും സൈന്യവുമായുളള ഹെലിക്കോപ്റ്റര്‍ ദൗത്യം തുടങ്ങിയത് രാവിലെ 10 മണിക്ക് മാത്രം. റവന്യൂമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും സാന്നിധ്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുഖ്യചുമതലക്കാരന്‍ പി എച്ച് കുര്യനെ മുഖ്യമന്ത്രി ശാസിച്ചെന്നായിരുന്നു രാവിലത്തെ വാര്‍ത്ത. അല്‍പം മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അത് നിഷേധിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് 5000 പോലീസുകാരെ ഇന്ന് കൂടുതലായി നിയോഗിച്ചിരിക്കുന്നു. കെ എന്‍ ബാലഗോപാല്‍, എ എ ഷുക്കൂര്‍, ടോണി ചമ്മിണി, ജെ പദ്മകുമാര്‍, അഡ്വ. ഹരീഷ് വാസുദേവന്‍ എന്നിവര്‍.

  • നഷ്ടപരിഹാരം അകലെയോ?

  • എറണാകുളം ജില്ലയിലെ ദുരിതാശ്വാസ…

  • വീട്ടിലേക്ക് മാറാനാകാത്തവര്‍ക്ക് താമസ…

  • എല്ലാം നഷ്ടപ്പെട്ടവരുടെ നാടായി…

  • വിദ്യാര്‍ത്ഥികള്‍ക്ക് മാതൃഭൂമിയുടെ സ്‌നേഹസമ്മാനം

  • പത്തനംതിട്ടയില്‍ പ്രളയക്കെടുതി രൂക്ഷം

  • കേരളത്തിനൊരു കൈത്താങ് പദ്ധതിയില്‍…

  • 60,455 മെട്രിക് ടണ്‍…

  • കുട്ടനാടിന്റെ മഹാശുചീകരണം ഇന്നുമുതല്‍

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • കുതിരാനില്‍ മണ്ണിടിഞ്ഞുണ്ടായ ഗതാഗതതടസം…

  • തൃശൂരില്‍ കോള്‍പാടങ്ങളോട് ചേര്‍ന്ന…

  • വീടുകളില്‍ നിറം മങ്ങിയ…

  • പ്രളയം: സംസ്ഥാനത്തെ സുഗന്ധവ്യഞ്ജന…

  • മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു;…

  • തൃശൂര്‍ ജില്ലയില്‍ മഴ…

  • ഞങ്ങള്‍ക്ക് മതവും പാര്‍ട്ടിയും…

  • പ്രളയ ശേഷം വീടുകളിലെത്തുന്നവര്‍…

  • മഴക്കെടുതി; പാലക്കാട് സ്ഥിതി…

  • നെല്ലിയാമ്പതി ഒറ്റപ്പെട്ടു; ചുരത്തില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം