ജര്‍മ്മനി യാത്ര വിവാദത്തില്‍; മന്ത്രി കെ. രാജുവിനെ തിരിച്ചുവിളിച്ചു

തിരുവനന്തപുരം: വിദേശയാത്രയ്ക്ക് പോയ വനംമന്ത്രി കെ. രാജുവിനെ തിരിച്ചുവിളിച്ചു. സംസ്ഥാനത്തെ മഴക്കെടുതിക്കിടെ വിദേശത്തേക്ക് പോയ മന്ത്രിയുടെ നടപടി വിമര്‍ശത്തിന് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഐ നേതൃത്വം ഇടപെട്ട് മന്ത്രിയോട് തിരികെവരാന്‍ നിര്‍ദേശിച്ചത്. ഒരു പരിപാടിയില്‍ പങ്കെടുക്കാനായാണ് വ്യാഴാഴ്ച്ച രാവിലെ കെ.രാജു ജര്‍മ്മനിയിലെ ബേണിലേക്ക് പോയത്. മഴക്കെടുതി നേരിടുന്നതിനിടെ ജില്ലകളുടെ ചുമതലയുള്ള മന്ത്രി വിദേശയാത്ര പോയത് വലിയ ആക്ഷേപങ്ങള്‍ക്ക് വഴിവച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും അദ്ദേഹത്തിന് നേരെ കടുത്ത വിമര്‍ശം ഉയര്‍ന്നിരുന്നു. വിദേശയാത്ര നടത്താന്‍ കെ. രാജു നേരത്തെ പാര്‍ട്ടിയുടെ അനുമതി വാങ്ങിയിരുന്നു.

  • കുട്ടനാട്ടിലെ വീടുകള്‍ വാസയോഗ്യമാക്കാന്‍…

  • റാന്നിയില്‍ നിന്ന് 21…

  • രക്ഷാപ്രവര്‍ത്തിനിടയിലെ ചില കാഴ്ചകള്‍

  • വെണ്‍മണി പഞ്ചായത്തിലെ പലരുടെയും…

  • കുട്ടനാട്ടില്‍ കൂട്ടപ്പലായനം; ആയിരക്കണക്കിന്…

  • ചെങ്ങന്നൂരിന് കൈത്താങ്ങുമായി മാതൃഭൂമി

  • നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത്…

  • ധനസമാഹരണ പരിപാടിയില്‍ ഗാനം…

  • കൈനകരിയിലെ ജനം നിലയില്ലാക്കയത്തില്‍

  • ജൈവവൈവിധ്യ മേഖലയിലെ ആഘാതം…

  • വെള്ളപ്പൊക്കം: നെടുമ്പാശേരി വിമാനത്താവളം…

  • കൂടുതല്‍ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും…

  • ലോകബാങ്ക് പ്രതിനിധികള്‍ ഇന്ന്…

  • പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍…

  • ദുരിതാശ്വാസ സാധനങ്ങള്‍ വിമാനത്താവളത്തില്‍…

  • ആലുവയും ചാലക്കുടിയും വെള്ളത്തിനടിയില്‍

  • പ്രളയക്കെടുതി വിലയിരുത്താന്‍ ഡ്രോണ്‍…

  • പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട…

  • ബാണാസുരയില്‍ ഷട്ടറുകള്‍ വീണ്ടും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം