ഇടുക്കിയില്‍ നിന്നുള്ള ജലത്തിന്റെ അളവ് വര്‍ധിപ്പിച്ചേക്കും

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍നിന്ന് പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചേക്കും. ഇടുക്കി അണക്കെട്ടില്‍ 2403 അടി എന്ന നിലയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ കെഎസ്ഇബി ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ന് ഉച്ചയോടെ തീരുമാനമുണ്ടായേക്കും. നിലവില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കു വിടുന്നത്. ഇത് 17 ലക്ഷം ലിറ്ററായി ഉയര്‍ത്താനാണ് ആലോചിക്കുന്നത്. 2403 അടിയെത്തുന്നതുവരെ 15 ലക്ഷം ലിറ്റര്‍തന്നെ തുടരും. 2403 അടിയില്‍ എത്തിക്കഴിഞ്ഞാല്‍ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ച് 17 ലക്ഷം ലിറ്ററാക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് എപ്പോള്‍ വേണമെങ്കിലും വര്‍ധിപ്പിക്കേണ്ടിവരും എന്ന സാഹചര്യമാണുള്ളത്.

  • ഇടുക്കി ഡാമിലെ ജലനിരപ്പ്…

  • ആശങ്കയുടെ ജലനിരപ്പ്- നമ്മളറിയണം

  • വയനാട്ടില്‍ വെള്ളപ്പൊക്ക ഭീഷണി;…

  • കനത്ത മഴയും മടവീഴ്ചയും…

  • മലപ്പുറത്ത് വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടല്‍

  • കാലാവസ്ഥ പ്രതികൂലം; നെല്ലിയാമ്പതിയില്‍…

  • ശബരിമലയില്‍ തിരക്കേറി

  • ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്…

  • ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്…

  • ഇടുക്കി അണക്കെട്ടിലെ ജലനിരക്ക്…

  • ഇടുക്കിയെ ഭയക്കണോ ?

  • പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് കേരളം

  • നിറഞ്ഞൊഴുകി ഭാരതപ്പുഴ

  • അതിരപ്പിള്ളിയില്‍ ടൂറിസ്റ്റുകള്‍ക്ക് വിലക്ക്

  • കോഴിക്കോട് കാമ്പുകളില്‍ നിന്ന്…

  • മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140…

  • ഇടുക്കി ഡാം തുറക്കുന്നത്…

  • ഭാരതപ്പുഴയില്‍ വ്യാപകമായി കര…

  • ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്…

  • ഇടുക്കി ഡാം: സര്‍ക്കാരിന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം