പന്തളം നഗരം വെള്ളത്തില്‍ മുങ്ങി

പന്തളം: അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകിയതോടെ പന്തളത്ത് വന്‍തോതില്‍ വെള്ളപ്പൊക്കം. നഗരം പൂര്‍ണമായും വെള്ളത്തിനടിയിലായതായാണ് റിപ്പോര്‍ട്ട്. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു. എംസി റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. പുലര്‍ച്ചയോടെയാണ് പന്തളം നഗരത്തില്‍പെട്ടെന്ന് വെള്ളം കയറിത്തുടങ്ങിയത്. ഇന്നലെ രാത്രിവരെ വെള്ളമില്ലാതിരുന്ന പ്രദേശങ്ങള്‍ പൊടുന്നനെ വെള്ളത്തിനടിയിലാവുകയായിരുന്നു. പുഴയ്ക്കു സമാനമായ രീതിയില്‍ ശക്തമായ ഒഴുക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്. നിരവധി പേര്‍ വീടുകളില്‍ അകപ്പെട്ടിട്ടുണ്ട്. കടകള്‍ തുറക്കാനാകുന്നില്ല. റോഡുകള്‍ പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. പന്തളം നഗരവും പരിസരവും വെള്ളത്തിനടിയിലായതോടെ എംസി റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

  • കനത്ത മഴ; തിരുവനന്തപുരത്തിന്റെ…

  • പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് കേരളം

  • അതിരപ്പിള്ളിയില്‍ ടൂറിസ്റ്റുകള്‍ക്ക് വിലക്ക്

  • തൃശ്ശൂരില്‍ മണ്‍വീട് തകര്‍ന്ന്…

  • കനത്തമഴയില്‍ കോഴിക്കോടിന്റെ മലയോര…

  • കാലാവസ്ഥ പ്രതികൂലം; നെല്ലിയാമ്പതിയില്‍…

  • മഴ; പെട്രോള്‍ പമ്പുകളുടെ…

  • കോഴിക്കോട് കാമ്പുകളില്‍ നിന്ന്…

  • പെരിങ്ങല്‍കുത്ത് ഡാം കവിഞ്ഞൊഴുകുന്നു

  • ഭാരതപ്പുഴയില്‍ വ്യാപകമായി കര…

  • കൊട്ടിയൂരില്‍ ഭൂമി രണ്ടുമീറ്റര്‍…

  • വല്ലത്ത് കൈകുഞ്ഞിനെ രക്ഷിച്ചത്…

  • മൂവാറ്റുപുഴ നഗരം വെള്ളത്തില്‍…

  • കോട്ടയത്ത് മഴയ്ക്ക് നേരിയ…

  • കോഴിക്കോട് ശമനമില്ലാതെ മഴക്കെടുതി

  • മലപ്പുറത്ത് വീടിന് മുകളില്‍…

  • പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനം; മാരക…

  • വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് ഒരു…

  • മഹാദുരിതം മറികടക്കാന്‍ കഴിയുമോ?

  • മഴ: കൃഷിനാശം സംഭവിച്ചവര്‍ക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം