മഴ; പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു

കൊച്ചി: കനത്തമഴയെത്തുടര്‍ന്ന് പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനവും തടസപ്പെട്ടു തുടങ്ങി. റോഡുമാര്‍ഗമുള്ള ഇന്ധന വിതരണം നടക്കുന്നില്ല. പമ്പുകളിലേയ്ക്ക് വെള്ളം കയറുന്നത് പ്രതസന്ധിയുണ്ടാക്കുന്നുണ്ട്. വൈദ്യുതി വിതരണം നിലച്ചതും പല പമ്പുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചു. ഇതുകാരണം പ്രവര്‍ത്തിക്കുന്ന പമ്പുകളില്‍ നല്ല തിരക്കും അനുഭവപ്പെടുന്നുണ്ട്. എറണാകുളത്തിനടുത്തുള്ള ജില്ലകളില്‍ ഇന്ധനമെത്തിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കോയമ്പത്തൂരില്‍ നിന്നും പാലക്കാട് വഴി ഇന്ധനമെത്തിക്കാനാവുമോ എന്നും ശ്രമിക്കുന്നുണ്ട്.

  • കനത്ത മഴ; തിരുവനന്തപുരത്തിന്റെ…

  • പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് കേരളം

  • കനത്തമഴയില്‍ കോഴിക്കോടിന്റെ മലയോര…

  • പെരിങ്ങല്‍കുത്ത് ഡാം കവിഞ്ഞൊഴുകുന്നു

  • വല്ലത്ത് കൈകുഞ്ഞിനെ രക്ഷിച്ചത്…

  • മൂവാറ്റുപുഴ നഗരം വെള്ളത്തില്‍…

  • തൃശ്ശൂരില്‍ മണ്‍വീട് തകര്‍ന്ന്…

  • ആലുവയില്‍ പ്രളയക്കെടുതി രൂക്ഷം

  • പന്തളം നഗരം വെള്ളത്തില്‍…

  • വയനാട്ടില്‍ വെള്ളപ്പൊക്ക ഭീഷണി;…

  • കാലാവസ്ഥ പ്രതികൂലം; നെല്ലിയാമ്പതിയില്‍…

  • ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു;…

  • രക്ഷാപ്രവര്‍ത്തനം രാഷ്ട്രീയപ്രശ്‌നമാകുന്നു

  • കോഴിക്കോട് കാമ്പുകളില്‍ നിന്ന്…

  • കൊട്ടിയൂരില്‍ ഭൂമി രണ്ടുമീറ്റര്‍…

  • മഹാദുരിതം മറികടക്കാന്‍ കഴിയുമോ?

  • ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിടയിലും മദ്യകുപ്പി…

  • വെള്ളപ്പൊക്കം ആലപ്പുഴയില്‍ ആറ്‌ലക്ഷം…

  • കാലടി, വല്ലം, മലയാറ്റൂര്‍…

  • ചെങ്ങന്നൂര്‍ പാണ്ടനാട് കുടുങ്ങി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം