മലപ്പുറത്ത് കടുത്ത മഴ; നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

മലപ്പുറം: മലപ്പുറത്ത് ഉരുള്‍പൊട്ടലില്‍ എട്ട് മരണം. ഒഴുക്കില്‍പ്പെട്ട് രണ്ട് പേരെ കാണാതായി. മലയോരങ്ങളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ദുരന്തം വിതയ്ക്കുമ്പോള്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കടലുണ്ടിപ്പുഴയും ഭാരതപ്പുഴയും ചാലിയാറുമുള്‍പ്പെടെ പുഴകളും തോടുകളും മുമ്പെങ്ങുമില്ലാത്തവിധം കരകവിഞ്ഞൊഴുകുകയാണ്. ആയിരത്തോളം വീടുകള്‍ വെള്ളത്തിനടിയിലായി. മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. റോഡുകള്‍ പലയിടത്തും വെള്ളത്തില്‍ മുങ്ങിയിരിക്കുയാണ്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

  • രക്ഷാപ്രവര്‍ത്തനം രാഷ്ട്രീയപ്രശ്‌നമാകുന്നു

  • കനത്ത മഴ; തിരുവനന്തപുരത്തിന്റെ…

  • ചാലക്കുടി നഗരത്തില്‍ വെള്ളം…

  • പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് കേരളം

  • ചെങ്ങന്നൂര്‍ പാണ്ടനാട് കുടുങ്ങി…

  • പതിനായിരങ്ങള്‍ മരണമുഖത്ത്, ചെങ്ങന്നൂരിനായി…

  • കനത്തമഴയില്‍ കോഴിക്കോടിന്റെ മലയോര…

  • മലപ്പുറത്ത് ആദിവാസി ഊരുകള്‍…

  • മഴ; പെട്രോള്‍ പമ്പുകളുടെ…

  • കനത്ത മഴ: സംസ്ഥാനത്തെ…

  • പെരിങ്ങല്‍കുത്ത് ഡാം കവിഞ്ഞൊഴുകുന്നു

  • മൂവാറ്റുപുഴ നഗരം വെള്ളത്തില്‍…

  • വല്ലത്ത് കൈകുഞ്ഞിനെ രക്ഷിച്ചത്…

  • കണ്ണീരുണങ്ങാതെ തൃശ്ശൂരിലെ ഗ്രാമങ്ങള്‍

  • വയനാട്ടില്‍ വെള്ളപ്പൊക്ക ഭീഷണി;…

  • ബാലികാ പീഡനം: ജാസിമിന്…

  • മലപ്പുറത്തെ പെണ്‍കരുത്തിനെ പരിചയപ്പെടുത്തുന്നു…

  • എ.ടി.എം സേവനത്തിന് പണം…

  • മലപ്പുറത്ത് ലിഗ്-കോണ്‍ഗ്രസ് തര്‍ക്കം…

  • കൈക്കൂലി കൊടുത്താല്‍ റീസര്‍വേ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം