പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് കേരളം

തിരുവനന്തപുരം: ഒരാഴ്ചയായി തുടരുന്ന കനത്തമഴയില്‍ കേരളം മുങ്ങുന്നു. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകം. രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ 100 പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കും. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 1,47,512 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. പതിനായിരങ്ങള്‍ക്ക് സ്വന്തം വീടുവിട്ട് ഒഴിഞ്ഞു പോകേണ്ടിവന്നു. പുഴകളും കൈവഴികളും കരകവിഞ്ഞു. താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ 80 അണക്കെട്ടുകളില്‍ 79 എണ്ണം തുറന്നു. പത്തനംതിട്ട, റാന്നി, പെരിയാര്‍ തീരത്തെ പട്ടണങ്ങള്‍, ഗ്രാമങ്ങള്‍, കാലടി, തൃശ്ശൂര്‍, വയനാട്, കോഴിക്കോടിന്റെയും കണ്ണൂരിന്റെയും മലയോര മേഖലകള്‍, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ സ്ഥിതി അതിരൂക്ഷമാണ്.

  • കോഴിക്കോട് കാമ്പുകളില്‍ നിന്ന്…

  • വയനാട്ടില്‍ പ്രളയ ദുരിതം…

  • മഴ; പെട്രോള്‍ പമ്പുകളുടെ…

  • പെരിങ്ങല്‍കുത്ത് ഡാം കവിഞ്ഞൊഴുകുന്നു

  • വല്ലത്ത് കൈകുഞ്ഞിനെ രക്ഷിച്ചത്…

  • മൂവാറ്റുപുഴ നഗരം വെള്ളത്തില്‍…

  • കനത്ത മഴ; തിരുവനന്തപുരത്തിന്റെ…

  • വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട…

  • മഹാദുരിതം മറികടക്കാന്‍ കഴിയുമോ?

  • മലപ്പുറത്ത് ആദിവാസി ഊരുകള്‍…

  • കനത്തമഴയില്‍ കോഴിക്കോടിന്റെ മലയോര…

  • കാലാവസ്ഥ പ്രതികൂലം; നെല്ലിയാമ്പതിയില്‍…

  • ഭാരതപ്പുഴയില്‍ വ്യാപകമായി കര…

  • ചെങ്ങന്നൂര്‍ പാണ്ടനാട് കുടുങ്ങി…

  • കനത്ത മഴ: സംസ്ഥാനത്തെ…

  • എറണാകുളം ജില്ലയിലെ ദുരിതാശ്വാസ…

  • ബാണാസുരയില്‍ ഷട്ടറുകള്‍ വീണ്ടും…

  • കൊട്ടിയൂരില്‍ ഭൂമി രണ്ടുമീറ്റര്‍…

  • ആശങ്കയോടെ മലപ്പുറത്തെ ദുരിതബാധിതര്‍

  • തൃശൂര്‍ ജില്ലയില്‍ മഴ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം