മഹാദുരിതം മറികടക്കാന്‍ കഴിയുമോ?

പ്രളയം കേരളത്തെ നിസഹായമാക്കുന്നു. ആയിരങ്ങളാണ് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് കൈമൈ മറന്ന് എല്ലാവരും ഒരുമിച്ചെങ്കിലും നമുക്ക് ഏറ്റെടുക്കാന്‍ കഴിയുന്നതിന് അപ്പുറമാണ് ഈ വെല്ലുവിളി. നാടിന്റെ നാനാമേഖലകളില്‍ നിന്ന് ഒറ്റപ്പെട്ട മനുഷ്യരുടെ സഹായാഭ്യര്‍ത്ഥന വരുന്നു. എന്നാല്‍ എത്രപേരെ രക്ഷിക്കാന്‍ കഴിയും. ഇതുവരെ വലിയ ആള്‍നാശം ഉണ്ടായിട്ടില്ല. എന്നാല്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള കര്‍മപദ്ധതിയും നമുക്കില്ല. മഹാദുരിതം മറികടക്കാന്‍ കഴിയുമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ.എന്‍.ഗോപിനാഥ്, ജ്യോതികുമാര്‍ ചാമക്കാല, ജെ.ആര്‍.പദ്മകുമാര്‍, സി.ആര്‍.നീലകണ്ഠന്‍, ഇ.പി.അനില്‍ എന്നിവര്‍.

  • മഴക്കെടുതി കാണാന്‍ മനസില്ലേ?

  • കനത്ത മഴ; തിരുവനന്തപുരത്തിന്റെ…

  • ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു;…

  • പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് കേരളം

  • വെള്ളപ്പൊക്കം ആലപ്പുഴയില്‍ ആറ്‌ലക്ഷം…

  • ഒരുമയുടെ വിജയത്തില്‍ കേരളം?

  • കനത്തമഴയില്‍ കോഴിക്കോടിന്റെ മലയോര…

  • വിധി നടപ്പാക്കേണ്ടത് സാവധാനമോ?

  • വിജിലന്‍സ് സര്‍ക്കാര്‍ വിലാസം…

  • നടിയെ ആക്രമിച്ച സംഭവം:…

  • വേട്ടക്കാര്‍ക്കൊപ്പം പിണറായിയും പോലീസും

  • കത്തിമുനയില്‍ നില്‍ക്കുന്നതാര്?

  • കൂറ് കാട്ടേണ്ടത് കുറ്റവാളികളോടോ?

  • തോമസ് ചാണ്ടിക്ക് തലോടല്‍…

  • കായല്‍ രാജാവിന് കാലിടറിയോ?

  • സ്‌കോര്‍ ചെയ്തത് സിപിഐയോ?

  • മന്ത്രിസഭയോ മന്ദസഭയോ?

  • അച്ഛന്‍ കോടിയേരി അകത്തു…

  • ബിജെപിക്കായി കോണ്‍ഗ്രസ് റിക്രൂട്ട്‌മെന്റോ?

  • ഭയാനകം കടന്ന് വീരത്തിലേക്കോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം