കനത്ത മഴ; തിരുവനന്തപുരത്തിന്റെ മലയോര മേഖലകള്‍ ഒറ്റപ്പെട്ടു

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ ഡാമുകളും തുറന്നതോടെ ഗ്രാമീണ മലയോര മേഖലകള്‍ ഒറ്റപ്പെട്ടു. നെയ്യാറടക്കം കരകവിഞ്ഞൊഴുകിയതോടെ നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ കാമ്പുകളിലേയ്ക്ക് മാറ്റി. നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ 12 അടിയാണ് ഉയര്‍ത്തിയത്. ഡാമിന്റെ പരമാവധി ശേഷി 84.75 മീറ്ററായിരിക്കെ 84.6 മീറ്ററായതോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. നെയ്യാറ്റിന്‍കരയില്‍ അഞ്ചും കാട്ടാക്കട താലൂക്കില്‍ ഏഴും ദുരിതാശ്വാസ കാമ്പുകള്‍ തുറന്നിട്ടുണ്ട്.

  • കനത്തമഴയില്‍ കോഴിക്കോടിന്റെ മലയോര…

  • മഹാദുരിതം മറികടക്കാന്‍ കഴിയുമോ?

  • പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് കേരളം

  • വെള്ളപ്പൊക്കം ആലപ്പുഴയില്‍ ആറ്‌ലക്ഷം…

  • മഴ; പെട്രോള്‍ പമ്പുകളുടെ…

  • വല്ലത്ത് കൈകുഞ്ഞിനെ രക്ഷിച്ചത്…

  • പെരിങ്ങല്‍കുത്ത് ഡാം കവിഞ്ഞൊഴുകുന്നു

  • മൂവാറ്റുപുഴ നഗരം വെള്ളത്തില്‍…

  • ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു;…

  • കുട്ടനാട്ടില്‍ മഴമാറിയിട്ടും വെള്ളപ്പൊക്കം…

  • തോണിമറിഞ്ഞ് കാണാതായ മാതൃഭൂമി…

  • കനത്ത മഴയില്‍ കുട്ടനാട്ടില്‍…

  • രക്ഷാപ്രവര്‍ത്തനം രാഷ്ട്രീയപ്രശ്‌നമാകുന്നു

  • കാലാവസ്ഥ പ്രതികൂലം; നെല്ലിയാമ്പതിയില്‍…

  • ഭാരതപ്പുഴയില്‍ വ്യാപകമായി കര…

  • കോഴിക്കോട് കാമ്പുകളില്‍ നിന്ന്…

  • കനത്ത മഴയും മടവീഴ്ചയും…

  • കാലടി, വല്ലം, മലയാറ്റൂര്‍…

  • ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനത്തിടയിലും മദ്യകുപ്പി…

  • കൊട്ടിയൂരില്‍ ഭൂമി രണ്ടുമീറ്റര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം