മലപ്പുറത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് എട്ട് പേര്‍ മരിച്ചു

മലപ്പുറം: പെരിങ്ങിലാവില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് എട്ട് പേര്‍ മരിച്ചു. ഒരാളെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. മണ്ണിനടിയില്‍ ഇനിയും ആളുകളുണ്ടാവാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍പ്പെട്ട കുടുംബത്തെ നേരത്തെ മാറ്റി ഇവിടെനിന്ന് താമസിപ്പിച്ചിരുന്നു. എന്നാല്‍ കോഴിക്കൂട് മാറ്റിവെക്കാന്‍ വേണ്ടി ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് അപകടമുണ്ടായത്. വീട്ടിലുള്ളവരും ഇവരെ സഹായിക്കാന്‍ എത്തിയ പ്രദേശവാസികളുമാണ് മണ്ണിനടിയിലായത്. ഇപ്പോഴും കനത്ത മഴ പ്രദേശത്ത് പെയ്യുന്നുണ്ട്. മരിച്ച രണ്ട് പേരെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

  • ഭാരതപ്പുഴയില്‍ ജലനിരപ്പ് ഉയരുന്നു;…

  • മഹാദുരിതം മറികടക്കാന്‍ കഴിയുമോ?

  • മഴക്കെടുതി കാണാന്‍ മനസില്ലേ?

  • കനത്ത മഴ; തിരുവനന്തപുരത്തിന്റെ…

  • വെള്ളപ്പൊക്കം ആലപ്പുഴയില്‍ ആറ്‌ലക്ഷം…

  • കനത്തമഴയില്‍ കോഴിക്കോടിന്റെ മലയോര…

  • മലപ്പുറത്ത് ഡ്രൈവര്‍മാര്‍ക്ക് പരിശീലന…

  • ടി.ടി.ഇയുടെ ഭീഷണി, ട്രെയിനില്‍നിന്നു…

  • ഓണവില്ലിന്റെ പ്രചാരണവുമായി തെക്കേപുരയ്ക്കല്‍…

  • മക്കളെ വേശ്യാവൃത്തിക്ക് ഉപയോഗിച്ച…

  • പാറപ്പുറത്തെ സ്‌കൂളില്‍ കുട്ടികള്‍…

  • പഴമയുടെ കളിക്ക് ന്യൂജനറേഷന്‍…

  • എല്‍ ഡി എഫിന്…

  • ദുരിതം പകര്‍ത്താനുള്ള യാത്ര…

  • പന്തളം നഗരം വെള്ളത്തില്‍…

  • കോല്‍ക്കളിയിലെ എടരിക്കോടന്‍ വിജയഗാഥ

  • കോട്ടക്കുന്ന് മൈതാനത്തെ കാല്‍പ്പന്ത്…

  • സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍…

  • കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസ് -…

  • മലപ്പുറത്ത് ചരിത്രം കുറിക്കാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം