കനത്ത മഴ, പ്രളയം; മൂന്നാര്‍ ഒറ്റപ്പെടുന്നു

ഇടുക്കി: കനത്ത മഴ തുടരുന്നതിനിടെ മൂന്നാര്‍ പ്രളയഭീതിയില്‍. റോഡുകളെല്ലാം വെള്ളക്കെട്ടുകളായതോടെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. മാട്ടുപ്പെട്ടി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും തുറക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍ മൂന്നാറില്‍ അതീവ ജാഗ്രത നിര്‍ദേശം നല്കിയിരിക്കുകയാണ്. സാഹചര്യം നേരിടാന്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്ന തിരക്കിലാണ് അധികൃതര്‍. മൂന്നാറിലൂടെയൊഴുകുന്ന മുതിരപ്പുഴ മുമ്പൊരിക്കലും ഇല്ലാത്ത വിധം നിറഞ്ഞൊഴുകുകയാണ്. അമ്പത് വര്‍ഷത്തിനിടെ ഒരിക്കലും ഇതുപോലെ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പഴയ മൂന്നാര്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ബസ്സുകള്‍ മാത്രമാണ് മൂന്നാര്‍ ടൗണിലേക്ക് സര്‍വ്വീസ് നടത്തുന്നത്.

  • മഴക്കെടുതി; പാലക്കാട് സ്ഥിതി…

  • പ്രളയം പെയ്തത് ഇല്ലായ്മയുടെ…

  • മലപ്പുറത്ത് പ്രളയത്തില്‍ ഇന്ന്…

  • കരുവാരക്കുണ്ടില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

  • ഭാരതപുഴയുടെ തീരത്ത് ദുരിതാശ്വാസ…

  • പുനലൂരില്‍ ആശുപത്രികള്‍ വെള്ളത്തില്‍

  • പതിനൊന്ന് ജില്ലകളില്‍ മഴയ്ക്ക്…

  • പത്തനംതിട്ടയില്‍ പ്രളയക്കെടുതി രൂക്ഷം

  • ആലുവ ദേശം ഭാഗത്ത്…

  • പ്രളയത്തില്‍ പമ്പയില്‍ വന്‍…

  • നെടുമ്പാശേരി വിമാനത്താവളം തുറക്കുന്നത്…

  • മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു;…

  • പമ്പാ തീരത്ത് ജാഗ്രതാനിര്‍ദ്ദേശം

  • റാന്നിയില്‍ നിന്ന് 21…

  • വെള്ളപ്പൊക്കം: നെടുമ്പാശേരി വിമാനത്താവളം…

  • പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • പറവൂരില്‍ പ്രളയദുരിതം തുടരുന്നു

  • ബാണാസുരയില്‍ ഷട്ടറുകള്‍ വീണ്ടും…

  • നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം…

  • മലപ്പുറത്ത് വീടിനു മുകളില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം