മഴ: ഓണാഘോഷ പരിപാടികള്‍ റദ്ദാക്കി; കേന്ദ്രത്തിന്റേത് അനുകൂല നിലപാട്: മുഖ്യമന്ത്രി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി കണക്കിലെടുത്ത് 193 വില്ലേജുകള്‍ക്കു പുറമെ 251 വില്ലേജുകള്‍കൂടി പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍നിന്ന് മാറിത്താമസിക്കേണ്ടിവന്ന ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി 10000 രൂപ നല്‍കും. പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് നാല് ലക്ഷം നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 3 മുതല്‍ 5 സെന്റ് വരെ സ്ഥലം വാങ്ങുന്നതിനായി പരമാവധി അഞ്ച് ലക്ഷം രൂപവരെ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഓണാഘോഷ പരിപാടികള്‍ വേണ്ടെന്നു വെക്കാന്‍ തീരുമാനിച്ചു. ഓണാഘോഷത്തിനായി വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. വ്യക്തികളും സ്ഥാപനങ്ങളും ഓണാഘോഷത്തിനു നീക്കിവെക്കുന്ന തുക സംഭാവനയായി നല്‍കണം.

  • കൂടുതല്‍ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും…

  • പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി…

  • നഷ്ടപരിഹാരം അകലെയോ?

  • ഉപദേശിയെ ഉപദേശിക്കുന്നതാര്?

  • കേരളത്തിന് ഇതുവരെ 1162…

  • മാധ്യമങ്ങളെ വിമര്‍ശിച്ചു വീണ്ടും…

  • എല്ലാവരുടെയും സര്‍ക്കാരെന്ന് പിണറായി,…

  • ലോ അക്കാദമി ഭൂമി…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടത്…

  • മുഖ്യമന്ത്രിക്ക് പകരം ഇ.പി.…

  • വികസനം പൈപ്പിന്‍ കുഴലിലും

  • ദാസ്യപ്പണി; പോലീസിന് മുഖ്യമന്ത്രിയുടെ…

  • നാശനഷ്ടം പ്രാഥമികമായി വിലയിരുത്തിയതിലും…

  • ഇനിയൊരു ജിഷയുണ്ടാകാന്‍ അനുവദിക്കില്ല:…

  • ടി പി കൊലക്കേസ്…

  • ജനജീവിതം സാധാരണഗതിയിലാക്കുന്നതിന് മുന്‍ഗണന;…

  • പരിസ്ഥിതി ദിനം ശുചീകരണദിനമാക്കാന്‍…

  • മഴക്കെടുതി; പാലക്കാട് സ്ഥിതി…

  • വാഹനങ്ങളില്‍ ബുള്‍ബാറുകളും ക്രാഷ്…

  • രക്ഷാപ്രവര്‍ത്തനം: അഡീ.ചീഫ് സെക്രട്ടറിക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം