പാര്‍ട്ടിയെ നയിക്കാന്‍ സ്റ്റാലിനേക്കാള്‍ യോഗ്യന്‍ താനെന്ന് അഴഗിരി

ചെന്നൈ: കരുണാനിധിയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടി നേതൃസ്ഥാനത്തിന് വേണ്ടി കലാപമുണ്ടാകുമെന്ന് സൂചന നല്‍കി എം.കെ സ്റ്റാലിന്റെ ജേഷ്ഠസഹോദരന്‍ എം.കെ അഴഗിരി രംഗത്ത്. ഡിഎംകെയുടെ നേതൃസ്ഥാനം വഹിക്കാന്‍ എം.കെ.സ്റ്റാലിനേക്കാള്‍ യോഗ്യന്‍ താനാണെന്നാണ് അഴഗിരിയുടെ പ്രസ്താവന. മറീന ബീച്ചില്‍ കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അഴഗിരി മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. ഡിഎംകെയുടെ വിശ്വസ്തരായ പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും തന്റെ കൂടെയുണ്ടെന്നും താന്‍ ഇപ്പോള്‍ പാര്‍ട്ടിയിലില്ലാത്തതിനാല്‍ മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാമെന്നും അഴഗിരി പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെല്ലാം തന്നെ വേദനിപ്പിക്കുന്നുവെന്നും അഴഗിരി കൂട്ടിച്ചേര്‍ത്തു.

  • ട്രഷറര്‍ സ്ഥാനം രാജിവക്കാനൊരുങ്ങി…

  • അഴഗിരിക്ക് സസ്‌പെന്‍ഷന്‍

  • ഒടുവില്‍ സ്റ്റാലിന്‍ ഡിഎംകെ…

  • ചെന്നൈ വെള്ളപ്പൊക്കത്തെ പ്രചരണായുധമാക്കി…

  • കോടതിയുടെ അനുമതി: കലൈഞ്ജര്‍ക്ക്…

  • തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നാടകങ്ങള്‍…

  • രാജിവെക്കാന്‍ നിര്‍ബന്ധിതനായെന്ന് പനീര്‍ശെല്‍വം

  • വിലാപയാത്രയ്ക്ക് അകമ്പടി സേവിച്ച്…

  • ഡി എം കെ…

  • കലൈജ്ഞര്‍ക്കായി പൊട്ടിക്കരഞ്ഞ് ജനക്കൂട്ടം

  • എ.ഐ.ഡി.എം.കെയില്‍ പ്രശ്‌നങ്ങളില്ലെന്ന് ശശികല

  • കലൈഞ്ജര്‍ക്ക് തമിഴ്മണ്ണിന്റെ യാത്രാ…

  • വിശ്വാസ വോട്ടിന് കോഴ:…

  • 'മുന്നറിയിപ്പില്ലാതെ ഡാം തുറന്നത്…

  • സൗഹൃദവും പിണക്കവും പ്രതികാരവും…

  • ശശികല നടരാജനെ മുഖ്യമന്ത്രിയാക്കരുതെന്ന്…

  • തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിനൊരുങ്ങി താരനിര

  • തമിഴ്‌നാട് നിയമസഭയില്‍ പ്രതിഷേധം,…

  • ചിതറിയ പ്രതിപക്ഷം ജയലളിതയെ…

  • കരുണാനിധിയുടെ ജീവിതം പറഞ്ഞ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം