പ്രളയക്കെടുതി: കേരളത്തിന് 100 കോടിയുടെ അടിയന്തര കേന്ദ്രസഹായം

കൊച്ചി: കേരളത്തിന് നൂറു കോടി രൂപയുടെ അടിയന്തര കേന്ദ്രസഹായം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. മറ്റ് ആവശ്യങ്ങള്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരസഹായമായി 1220 കോടി രൂപ അനുവദിക്കണമെന്നാണ് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നാശനഷ്ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കാലതാമസമുള്ളതിനാല്‍ അതിനു മുമ്പുതന്നെ നൂറു കോടി രൂപ സഹായം നല്‍കുകയാണെന്ന് രാജ്‌നാഥ് സിങ് അറിയിച്ചു. നേരത്തെ നല്‍കാമെന്നേറ്റ നൂറ്റി അറുപതരക്കോടി രൂപയ്ക്ക് പുറമേയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 100 കോടി രൂപ.

  • വെള്ളമിറങ്ങിയാലും ബാക്കിയെന്ത്?

  • പ്രളയക്കെടുതി വിലയിരുത്താന്‍ രാജ്‌നാഥ്…

  • കേരളത്തിലെ മാവോയിസ്റ്റ് ഭീഷണി…

  • ബാണാസുരസാഗര്‍ തുറന്നത് അടിയന്തരഘട്ടത്തില്‍;…

  • ആശങ്കയകലുന്നില്ല; നിലമ്പൂരില്‍ വീണ്ടും…

  • പ്രളയത്തിന് ശേഷം ഇനി…

  • കേരളം മാറേണ്ട കാലമായോ?

  • മഴക്കെടുതി; പാലക്കാട് സ്ഥിതി…

  • മൂന്നാറില്‍ പ്രളയത്തില്‍ വന്‍നാശനഷ്ടം

  • ഇസ്രത് ജഹാന്‍ കേസിലെ…

  • ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്…

  • നെന്മാറയില്‍ ഉരുള്‍പൊട്ടലില്‍ എട്ടു…

  • ദുരന്തമുഖത്തും വ്യാജപ്രചാരണം നടത്തുന്നവര്‍

  • കനത്ത മഴയില്‍ നെടുംകണ്ടം…

  • മാല്യങ്കരയിലെ ദുരിതാശ്വാസ ക്യാമ്പില്‍…

  • പ്രളയാനന്തര കുട്ടനാടിന്റെ വീണ്ടെടുപ്പിനുള്ള…

  • പ്രളയം: സംസ്ഥാനത്തെ സുഗന്ധവ്യഞ്ജന…

  • വിദേശ സഹായം വേണ്ടെന്ന…

  • പ്രളയാനന്തരം പെരിയാര്‍ ശോഷിക്കുന്നു

  • ആഭ്യന്തര മന്ത്രിയുടെ ചിറകരിഞ്ഞു,…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം