ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399അടിയായി കുറഞ്ഞു. കഴിഞ്ഞ 48 മണിക്കൂറില്‍ താഴ്ത്തിയത് മൂന്ന് അടിയോളം വെള്ളമാണ്. മഴയും നീരൊഴുക്കും കുറഞ്ഞാല്‍ ഷട്ടറുകള്‍ വഴി പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയേക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോഴും ഇടവിട്ട് ശക്തമായി മഴ പെയ്യുന്നുണ്ട്. അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്നുന്ന വെള്ളത്തിന്റെ അളവില്‍ ഓരോ മണിക്കൂറിലും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്. വെള്ളത്തിന്റെ തോതില്‍ രണ്ട് ലക്ഷം ലിറ്ററിന്റെ വരെ വ്യത്യാസമാണ് ഉള്ളത്. അണക്കെട്ടിന്റെ ആദ്യ ഷട്ടര്‍ തുറന്നതുമുതല്‍ ഇതുവരെ പുറത്തേയ്ക്ക് ഒഴുക്കിയത് 130 ദശലക്ഷം ഘനമീറ്ററിലേറെ വെള്ളമാണ്.

  • മുല്ലപ്പെരിയാറിലും ഇടുക്കി ഡാമിലും…

  • മഴക്കെടുതി; പാലക്കാട് സ്ഥിതി…

  • പ്രളയം പെയ്തത് ഇല്ലായ്മയുടെ…

  • പാലക്കാട് വീണ്ടും കനത്ത…

  • റാന്നിയില്‍ നിന്ന് 21…

  • പമ്പാ തീരത്ത് ജാഗ്രതാനിര്‍ദ്ദേശം

  • ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ്…

  • പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍…

  • ഇടുക്കി ഡാമിലെ ഷട്ടറുകള്‍…

  • പെരിയാറില്‍ ജലനിരപ്പ് താഴ്ന്നു:…

  • നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെള്ളം…

  • ഇടുക്കി അണക്കെട്ട് തുറക്കാന്‍…

  • ബാണാസുരയില്‍ ഷട്ടറുകള്‍ വീണ്ടും…

  • മുന്നറിയിപ്പില്ലാതെ ബാണാസുര സാഗര്‍…

  • ആലുവ ബാങ്ക് ജംഗ്ഷനില്‍…

  • മലപ്പുറത്ത് വീടിനു മുകളില്‍…

  • കൊട്ടിയൂരില്‍ വന്‍ ഉരുള്‍പൊട്ടല്‍

  • വയനാട്ടിലെ ആദിവാസി കോളനികളിലെ…

  • പതിനൊന്ന് ജില്ലകളില്‍ മഴയ്ക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം